ജി എച്ച് എസ് എസ് കടന്നപ്പള്ളി
| ജി എച്ച് എസ് എസ് കടന്നപ്പള്ളി | |
|---|---|
| വിലാസം | |
kadannappally 670504 , kannur ജില്ല | |
| സ്ഥാപിതം | 01 - 06 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04985277157 |
| ഇമെയിൽ | kadannappallyghss@gmail.com |
| വെബ്‍സൈറ്റ് | http://mullai-ngc.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13085 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | kannur |
| വിദ്യാഭ്യാസ ജില്ല | Thalipparamba |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Dr.K.K.Shanmukhadas |
| പ്രധാന അദ്ധ്യാപകൻ | Sri. M.Mohanan |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
Kannur നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.
ചരിത്രം
1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് തുടങ്ങി.
- ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
- എൻ.സി.സി. ഇല്ല
- ബാന്റ് ട്രൂപ്പ്. ഇല്ല
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്.
- 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു.
- മേളയിലെ ചില ദൃശ്യങ്ങൾ...
</gallery> </gallery> </gallery> </gallery>
- 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി.
മാനേജ്മെന്റ്
ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ശ്രീഎം മോഹനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഡോ. കെ.കെ. ഷൺമുഖദാസുമാണ്.
ഹൈസ്കൂൾ വിഭാഗം:
പ്രധാന അദ്ധ്യാപകൻ
ശ്രീ. എം. മോഹനൻ
അദ്ധ്യാപകർ
1. ശ്രീമതി. വസന്ത. എസ് (സോഷ്യൽ) 2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം) 3. ശ്രീ. ശങ്കരൻ നമ്പൂതിരി (ഗണിതം) 4. ശ്രീ. രവി. എം (ഹിന്ദി) 3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം) 6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം) 7. ശ്രീമതി ബിന്ദു. എം. കെ (മലയാളം) 8. ശ്രീമതി ഷീബ. എൻ.കെ (ഇംഗ്ലീഷ്) 9. ശ്രീമതി ശൈലജ. പി (മലയാളം) 10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം 11. ഡീന മാത്യു (കൗൺസിലിങ്)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, എൻ.എം. ശ്രീധരൻ, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഗിരീഷ് കിരാമിക
- എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം")
- എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
- ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.100561, 75.292749 | width=600px | zoom=15 }}
== 2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ ==