ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
04:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ
പ്രമാണം:101.jpg
വിലാസം
കോഴീക്കോട്

ഗവ.ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ പുതിയാപ്പ
,
673021
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04952460924
ഇമെയിൽgfhssputhiyappa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴീക്കോട്
വിദ്യാഭ്യാസ ജില്ല കോഴീക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്ധ്യ
പ്രധാന അദ്ധ്യാപകൻശോഭന
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട്‌ കോർപ്പറേഷന്റെ വടക്കെ അറ്റത്ത്‌ ഏകദേശം 8 കിലോമീറ്റർ അകലത്തിലായി കടലോരപ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന സ്കൂളാണിത്‌. മത്സ്യ ബന്ധന തൊഴിലളികളൂടെ കുട്ടികൾ മാത്രമാണിവിടെ പഠിക്കുന്നത്‌.

ചരിത്രം

കടലോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക്‌ പരിവർത്തനത്തിന്റെ വെളിച്ചം വീശാൻ വിദ്യാഭ്യാസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുതയാണെന്നു മനസ്സിലാക്കിയ പൗരപ്പ്രമുഖർ ചേർന്നു മത്സ്യത്തൊഴിലാളികളുടെ അതിവാസമേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ഗൽ ആരംഭിക്കാനുള്ള ശ്രമത്തിനു രൂപം നൽകുകയുണ്ടായി.1930 കാലഘട്ടത്തിലാനു പുതിയാപ്പയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്‌.ഓലമേഞ്ഞ ഒരു ഷഡ്ഡിലാണ്‌ ആദ്യകാലത്ത്‌ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്‌.അഞ്ചാംതരം വരെയുള്ള പ്രൈമരി സ്കൂളായാണ്‌ പ്രവർത്തിച്ചിരുന്നത്‌.1935-ൽ പുതിയാപ്പ സ്കൂളിന്റെ ഭരണ കാര്യങ്ങ്ല് ഫിഷറീസ്‌ ഡിപ്പാർട്‌മന്റും അക്കാദമിക്‌ കാര്യങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും കൈകാര്യം ചെയ്തുപോന്നു.ക്കുട്ടികൾക്കുള്ള ഉച്ചഭക്ഷണവ്വും പഠനോപകരണവും ഡിപ്പാർട്ട്‌മന്റ്‌ ഏർപ്പെടുത്തി.ആദ്യകാലങ്ങളിൽ ധീവരസമുദായങ്ങളിൽനിന്നുള്ള അക്ഷരാഭ്യാസമുള്ളവരെ തേടിക്കൊണ്ട്‌ വന്ന് അധ്യാപകരാക്കി.


ഭൗതികസൗകര്യങ്ങൾ

60 സെന്റ് ഭൂമിയിലാണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. HSS വിഭാഗവും ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്നു. 11 കമ്പൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനുണ്ട് .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡുസാറ്റ് പരിപാടികൾ വീക്ഷിക്കുന്നതിനായി ROT സജ്ജികരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Read Only Terminal


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാർത്ത | നമ്പീശൻ| ലീല |ദേവസ്യ| പി.സി ലില്ലി| മേരിക്കുട്ടി സി.സി|രാജൻ.പി|മേരി റിത|പ്രഭാലക്ഷ്മി| ഉസ്മാൻ.കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ശ്രീധരൻ - പ്രൊജക്റ്റ് ഓഫീസർ
  • M.K കാർത്തികേയൻ- പോർട്ട് ഓഫീസർ
  • സി.പി കൃഷ്ണൻ‍- പോർട്ട് ഓഫീസർ

വഴികാട്ടി

<googlemap version="0.9" lat="11.315293" lon="75.751355" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.314283, 75.751044, GFHSSPUTHIYAPPA </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.