എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി

03:28, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ആമുഖം

എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി
പ്രമാണം:HMTESHS KALAMASSERY.jpg
വിലാസം
കളമശ്ശേരി

എച്ച്.എം.ടി കോളനി പി ഓ കളമശ്ശേരി
,
683503
,
എറണാകുളം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04842559780
ഇമെയിൽhmteshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമളദേവി ആർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1966 ൽ എച്ച്.എം.ടി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽഎച്ച്.എം.ടി.കമ്പനിയിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മുൻനിർത്തി നഴ്സറി സ്ക്കൂൾ ആരംഭിച്ചു.1969 ൽ എൽ.പി.വിഭാഗം പ്രവർത്തനമാരംഭിച്ചു.1975 യു.പി.വിഭാഗം തുടങ്ങി.എച്ച്.എം.ടി തൊഴിലാളികളുടെ മക്കളും ഈ പരിസരത്തുള്ള കുട്ടികളെയും ഉൾപ്പെടുത്തി 1979ാം ആണ്ടോടെ വിദ്യാലയം ഹൈസ്ക്കൂളായി.2000 ഒക്ടോബർ 31ന് സ്ക്കൂള്എയ്ഡഡ് സ്ക്കൂളാക്കി മാറ്റുകയുണ്ടായി. 1982 ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി.നിലവിൽ 335 കുട്ടികളാണുള്ളത്. നഴ്‌സറി മുതൽ പത്തുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ക്ലാസ്റൂമുകൾ

വിശാലമായ മൈതാനം

സൗകര്യപ്രദമായ അടുക്കള

ടോയ്‌ലറെറ്റുകൾ

സൈക്കിൾ ഷെഡ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

ആലുവ----എച്ഛ്.എം.റ്റി ജങ്ക്ഷൻ-------മെഡിക്കൽകോളേജ് റോഡ്------സ്കൂൾ

ആലുവ----കൊച്ചിൻബാങ്ക്-----കോമ്പാറ------മെഡിക്കൽകോളേജ്------സ്കൂൾ

മേൽവിലാസം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • ജൈവ കൃഷി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ