ജി.വി.എച്ച്. എസ്.എസ്. കുണിയ
| ജി.വി.എച്ച്. എസ്.എസ്. കുണിയ | |
|---|---|
![]() | |
| വിലാസം | |
കുനിയ 670313 , കാസര്ഗോഡ് ജില്ല | |
| സ്ഥാപിതം | 04 - 06 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04672234480 |
| ഇമെയിൽ | 12016ghskuniya@gmail.com |
| വെബ്‍സൈറ്റ് | http://www.GHSKUNIYA.BLOGSPOT.COM. |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12016 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശോഭന.വി.വി |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കുനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974 സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്.ഉയ൪ച്ചയുടെ പടവൂകൾ ഒന്ന് ഒന്നായി കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
1974മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ............................ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളീല്ല. 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കണ് വിന൪-ഷൈലജ.കെ.പി.
ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി
വായനാവാരം-
പൂസ്തകപൃദ൪ശനം-
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1സോഷ്യല്സയന്സ്-കണ് വിന൪-
ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി
a.റാലി-06/08/2009 b.റാലി-15/08/2009
2.സയന്സ്-കണ് വിന൪-
a.പോസ്ട൪ രചന-5/06/2009 b.സെമിനാ൪-20/07/2009 c.റാലി-06/08/2009
=
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1993_1994 | കെ.വി.ചിത്ര |
| 1994-1995 | വി.പി.ബാലകൃഷ്ണന് |
| 1995-1996 | രമാബായി |
| 1996-1997 | വിജയലക്ഷ്മി.കെ.പി. |
| 1997-98 | ഓ.വേലായൂധന് നായ൪ |
| 1998-99 | കെ.ജാനകീ |
| 1999-2000 | കെ.ഗ്റേസീക്കുട്ടീ |
| 2000-2002 | ടീ.എം.വിജയലക്ഷ്മി |
| 2002-2003 | എം.എ.ചാക്കോച്ചന് |
| 2003-2005 | ക.സീ.ഗോപീനാഥന് |
| 2005-2006 | വീ.എസ്.വിജയലക്ഷ്മി |
| 2006-2007 | സീ.കെ.മേരീ |
| 2007-2008 | വീ.ഭാസ്ക്കരന് |
| 2008-2009 | എം.ശ്യാമള |
| 2009-2010 | ശോഭന.വി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .അമി൪അലി.....................................
- .............................................
- .....................................
- .............................
- ..................................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4196539,75.0816285|zoom=13}}
