എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം

22:48, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം
പ്രമാണം:31084-.JPG
വിലാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം
,
686584
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1968
വിവരങ്ങൾ
ഫോൺ04822267323
ഇമെയിൽnsshsklm@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1933ൽ ഇംഗ്ലീഷ് മീഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച കെഴുവംകുളം എൻ.എസ്സ്.എസ്സ്.സ്കൂൾ 1953ൽ ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് എൻ.എസ്സ്.എസ് സ്ഥാപകനേതാവായ ശ്രീ. മന്നത്തു പത്മനാഭൻ അവർകളാണ്.1933 മുതൽ സ്കൂളിന്റെ പേരും പ്രശസ്തിയും നിലനിർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club,Maths club, Social science club, Eco club,Health club,English club

== മാനേജ്മെന്റ് == നായർ സർവ്വീസ് സൊസൈറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
2000-2002
2002-04 സുഷമാദേവി
2004- 07 വിജയകുമാരിയമ്മ
2007 കെ.പി.വാസന്തി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   ഈ.വി.എസ്.നമ്പൂതിരി
   വി.എൻ. വാസവൻ  എം എൽ എ
    കെ.ജി.മുരളീധരൻ-  പത്രപ്രവർത്തകൻ

വഴികാട്ടി

പാലാ കോട്ടയം റൂട്ടിൽ ചേർപ്പുങ്കൽ ജംങ്ഷനിൽ നിന്നും 3 കിലോമീററർ ഉള്ളിലാണ്.പാലാ,കിടങ്ങൂർ.ചേർപ്പുങ്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിചേരാൻ സാധിക്കും.





{<googlemap version="0.9" lat="9.711257" lon="76.652126" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.696874, 76.647663 KEZHUVAMKULAM 9.712676, 76.680253, Pala, Kerala Pala, Kerala Pala, Kerala 9.716671, 76.64629 KEZHUVAMKULAM </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.