എസ് പി റ്റി പി എം യു പി എസ് കുറവൻകോണം

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43335 (സംവാദം | സംഭാവനകൾ)


എസ് പി റ്റി പി എം യു പി എസ് കുറവൻകോണം
വിലാസം
കുറവന്‍കോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201743335






ചരിത്രം

കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും നൂറിലേറെ വര്ഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി . പ്രീ പ്രൈമറി മുതൽ 7 - ആം തരം വരെ ഉള്ള ഈ സ്കൂളിൽ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ഒരു പ്രീ പ്രൈമറി അദ്ധ്യാപികയും ആയയും ഒരു പാചക ജീവനക്കാരിയും സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

. ശുചിത്വ സേന . ലഹരി വിരുദ്ധ ക്ലബ് . എനർജി ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

2015-16

അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ  മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി.

വഴികാട്ടി

{{#multimaps: 8.5235006,76.9527952 | zoom=12 }}