ഉള്ളടക്കത്തിലേക്ക് പോവുക

സി.എം.എസ്. എൽ .പി.ജി. എസ്. മല്ലപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 5 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (പാഠ്യേതര പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി.എം.എസ്. എൽ .പി.ജി. എസ്. മല്ലപ്പള്ളി
വിലാസം
മല്ലപ്പള്ളി

മല്ലപ്പള്ളി വെസ്റ്റ്‌ പി.ഒ.
,
.689585
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1917
കോഡുകൾ
സ്കൂൾ കോഡ്37521 (സമേതം)
യുഡൈസ് കോഡ്32120700511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം എൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്വിഷ്ണു. പി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ചാക്കോ
അവസാനം തിരുത്തിയത്
05-06-2026Abilashkalathilschoolwiki


പ്രോജക്ടുകൾ





പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ മല്ലപ്പള്ളി വെസ്റ്റിലുള്ള സ്ക്കൂളാണ് സി.എം.എസ്.എൽ.പി ജി.എസ് മല്ലപ്പള്ളി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം.

1917ൽ ആരംപുളിക്കൽ എന്ന സ്ഥലത്ത് മിഷണറി മാരാൽ സ്ഥാപിതമായ

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറി

ഉദ്യാനം, എല്ലാ ഫലവൃക്ഷങ്ങളും

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ദിനം .വായനാ ദിനം .നാഗസാക്കി , ഹിരോഷിമ ദിനം .കനൺസിലിംഗ് ക്ലാസ് .ഓണം .മക്കൾക്കൊപ്പം .പോഷൺ അഭിയാൻ പദ്ധതി .വീടൊരു വിദ്യാലയം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റ് Rev. Sumod .c. cherian (Manag er]

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 പി. സി ഖോര 1958 - 1983
2 എം ഐ അന്നമ്മ 1990-1992
3 അമ്മിണി തോമസ്
4 അമ്മിണ് മാത്യു 1994-1999
5 അച്ചാമ്മാ കുര്യൻ 199-2002
6 ബിനു ജേക്കബ് നൈനാൻ 2007-2010
7 തോമസ് അബ്രഹാം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • മല്ലപ്പള്ളിയിലെ ആദ്യത്തെ CA ക്കാരൻ ശ്രീ കയ്യാലത്ത് എബ്രഹാം ശ്രീ നരേന്ദ്രൻ സർ (റിട്ട. A E O )

നേട്ടങ്ങൾ

നല്ല പാഠം ജില്ലയിൽ ഒന്നാം സ്ഥാനം പരിസ്ഥിതി അവാർഡ് Best PTA Award

വഴികാട്ടി

Map