ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 22024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22024 |
| യൂണിറ്റ് നമ്പർ | LK/2018/22024 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ലീഡർ | ANTONY SHAJAN |
| ഡെപ്യൂട്ടി ലീഡർ | AISHA N A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SMITHA P B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | BINDU M |
| അവസാനം തിരുത്തിയത് | |
| 20-05-2026 | 22024 |
സ്കൂൾ ക്യാമ്പ് ആദ്യഘട്ടം
2025 28 അധ്യായനവർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആദ്യഘട്ട സ്കൂൾ ക്യാമ്പ് നടന്നു. ജി എച്ച് എസ് എസ് പെരിങ്ങോട്ടുകരയിലെ ലിറ്റിൽ കൈറ്റ്സ് Mentor, ഗണിതശാസ്ത്ര അധ്യാപകനുമായ സുജൈൻ പി എൻ ക്ലാസ് നയിച്ചു. മീഡിയ and ഡോക്യുമെന്റേഷൻ എന്ന വിഷയത്തിൽ ക്യാമറ കൈകാര്യം ചെയ്തു ഫോട്ടോസും വീഡിയോസും എടുക്കുന്നതിനും Kdenlive,Audacityഎന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് വീഡിയോസ് എങ്ങനെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് പഠിപ്പിച്ചു നൽകി. കുട്ടികൾ സ്വന്തമായി റീൽ നിർമ്മിക്കുകയും ചെയ്തു.