ജി എച്ച് എസ്സ് എസ്സ് മൊറാഴ/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 13081-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13081 |
| യൂണിറ്റ് നമ്പർ | LK 2018/ 13081 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ലീഡർ | അഭിമന്യു രാജേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ട്രീസ വര്ഗീസ് M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നീതുമോൾ പി കെ |
| അവസാനം തിരുത്തിയത് | |
| 27-04-2026 | 13081 |
അംഗങ്ങൾ
- ആഗത് ബി എസ്
- അഭിജിത്ത് കെ വി
- അഭിനന്ദ് അനീഷ് കെ
- ആദിദേവ് പി
- ആദിത്യൻ പി വി
- അലൻ ലാൽ പി കെ
- അമയ എം
- അമേഘ് കെ
- അനിക കെ
- അനന്യ എം
- അനുനന്ദ പി വി
- അപൂർവ വി
- ആര്യ നന്ദ കെ
- ആര്യ പി വി
- അഷിത്ത് പി വി
- ആഷ്മിക ഷാജി
- അശ്വതി സി
- അവിൻ രാജ് എം
- ഭാവയാമി വി സി
- ദേവദർഷ് ടി
- ദിയ പ്രദീപൻ
- ഹരിശങ്കർ പ്രസാദ്
- ഹിമന്യ എം
- ഇഷാൻ എം വി
- ജയ്ദീപ് ബാബു എൻ വി
- ജ്യോതിസ് പി നമ്പ്യാർ
- കെ വി അഭിമന്യു രാജേഷ്
- മുഹമ്മെദ് റഫീദ് എം
- നമിത്ത് എം വി
- പ്രാർത്ഥന കെ
- ശബരി ടി കെ
- ഷംസാ ഫാത്തിമ എസ് വി
- ഷാരോൺ ഓ എസ്
- ശിഖാ കെ
- ശിവന്യ കെ വി
- ശ്രാവൺ കെ
- ശ്രീനന്ദന പി കെ
- വേദ സി കെ
- വൈഗ സി കെ
പ്രവർത്തനങ്ങൾ
2026 ജനുവരി 13 ,14, 15 തീയതികളിലും ഫെബ്രുവരി 23 ആം തീയതിയും കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾ തന്നെ R P മാരായുള്ള പരിശീലനം എല്ലാവര്ക്കും പുതിയ അനുഭവമായിരുന്നു.
.2026 മാർച്ച് 2, 7 തീയതികളിലായി രക്ഷിതാക്കൾക്കായുള്ള AI പരിശീലനം സംഘടിപ്പിക്കുകയുണ്ടായി . കുട്ടികൾ തന്നെ RP മാരായികൊണ്ട് നടത്തിയ പരിശീലനം എല്ലാ രീതിയിലും രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദവും ആസ്വാദ്യകരവും ആയിരുന്നു .