ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42011-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42011 |
| യൂണിറ്റ് നമ്പർ | LK/2018/42011 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രജീഷ് ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീരഞ്ജു എസ്. നായർ |
| അവസാനം തിരുത്തിയത് | |
| 07-11-2025 | 42011 ghsselampa |
2023-26 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 42 കുട്ടികളാണ് ബാച്ചിലുള്ളത്.
അംഗങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. പ്രസ്തുത ക്യാമ്പിൽ മാസ്ടർ ട്രെയിനർ പൂജ ക്ലാസെടുത്തു.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ നിന്നുമുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെട്ടിരുന്നത്.
സ്കൂൾതല ക്യാമ്പ്
2023-26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 08/10/2024 ന് നടന്നു. ഗവ.എച്ച് എസ് എസ് വെഞ്ഞാറമൂട് സ്കൂളിലെ കൈറ്റ് മിസിട്രസ് ജാസ്മി എൻ എക്സ്ടേണൽ ആർ പി യായി ക്ലാസ് നയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ നിന്നുമുള്ള ക്യാമ്പ് പ്രവർത്തനങ്ങളുടെയും തുടർന്നുള്ള അസൈൻമെന്റിന്റെയും അടിസ്ഥാനത്തിൽ 4 കുട്ടികൾ അനിമേഷനും 4 കുട്ടികൾ പ്രോഗ്രാമിങ്ങിനും സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സബ്ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിലെ ശ്രീനന്ദൻ എസ് എന്ന വിദ്യാർത്ഥി ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.