ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
Freedom Fest 2023
വിജ്ഞാനത്തിന്റെയും, നൂതന ആശയ നിർമിതിയുടെയും, സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് 'സ്വതന്ത്ര വിജ്ഞാനോത്സവം'(Freedom Fest 2023)എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 മുതൽ 11 വരെ, പ്രദർശനമേള ഉൾപ്പടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.