ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -5

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 6 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('<div style="display:flex; flex-wrap:wrap; justify-content:center; gap:10px;"><div style="flex:1 1 30%; text-align:center;">{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം#ഭിന്നശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രക്ഷിതാക്കൾക്കുള്ള പരിശീലനങ്ങൾ

സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ കീഴിൽ രക്ഷിതാക്കൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കമ്പ്യൂട്ടർ പരിശീലനങ്ങൾ, സ്‍മാർട്ട്ഫോൺ ഉപയോഗിക്കുമ്പോർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺലാൻ സംബന്ധമായ പരിശീലനങ്ങൾ, മലയാളം ടൈപ്പിംഗ് പരിശീലനങ്ങൾ, വിവിധ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളുടെ പരിശീലനങ്ങൾ, സമഗ്ര പ്ലസ് പരിശീലനം, മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ മുതലായവ സ്കൂളുകളിൽ രക്ഷിതാക്കൾക്ക് കുട്ടികൾ നൽകാറുണ്ട്, ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ കീഴിൽ നടന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.