കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -5
രക്ഷിതാക്കൾക്കുള്ള പരിശീലനങ്ങൾ
സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ കീഴിൽ രക്ഷിതാക്കൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കമ്പ്യൂട്ടർ പരിശീലനങ്ങൾ, സ്‍മാർട്ട്ഫോൺ ഉപയോഗിക്കുമ്പോർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺലാൻ സംബന്ധമായ പരിശീലനങ്ങൾ, മലയാളം ടൈപ്പിംഗ് പരിശീലനങ്ങൾ, വിവിധ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളുടെ പരിശീലനങ്ങൾ, സമഗ്ര പ്ലസ് പരിശീലനം, മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ മുതലായവ സ്കൂളുകളിൽ രക്ഷിതാക്കൾക്ക് കുട്ടികൾ നൽകാറുണ്ട്, ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ കീഴിൽ നടന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
രക്ഷിതാക്കളുടെ യോഗം
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം
ജി എം എച്ച് എസ് എസ് സി യു ക്യാമ്പസ്
2025 ജൂലൈ 8
മീറ്റ് പേരന്റ്സ്
പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ
അമ്മയും കുഞ്ഞും – വിജ്ഞാനത്തിന്റെ ആഘോഷം
2025 ആഗസ്‍റ്റ് 14
ജി എച്ച് എസ് എസ് പേരശ്ശന്നൂർ











