സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28027 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | ERANAKULAM |
| വിദ്യാഭ്യാസ ജില്ല | MUVATTUPUZHA |
| ഉപജില്ല | MUVATTUPUZHA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SR.BINCY JOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SR. INDHU V MATHEW |
| അവസാനം തിരുത്തിയത് | |
| 24-07-2025 | 28027 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു.


2025 - 2028 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷയുടെ ഭാഗമായാണ് പരീക്ഷ നടന്നത്.എട്ടാം ക്ലാസ്സിലെ 98 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 41 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.