ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 27-06-2025 | 19451 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
25.06.2025 ന് മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കനിഷ്ക്, ഹംദാൻ, അക്ബർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീജ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സിറാജ്, ജിതിൻ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം അഭിരുചി പരീക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 118 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 110 പേർ പങ്കെടുത്തു.


