2024- 27 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2024 ആഗസ്റ്റ് 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.എസ് കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ലക്ഷ്മി ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി അശ്വതി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ദീപ്തിടീച്ചർ ,നിസാം സാർ ,മുൻ എച്ച് എം ആർ കെ വിജയകുമാർ സർ ,മാനേജ്‌മന്റ് പ്രതിനിധി ആർ കെ ദിലീപ് കുമാർ സാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. എസ് ഐ ടി സി ശ്രീരാഗ് സർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്. 3.30 ന് ശേഷം പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.36 രക്ഷാകർത്താക്കളിൽ 32 പേർ പി ടി എ മീറ്റിംഗിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തുടർ പ്രവർത്തനങ്ങൾ ഗ്രേഡിങ് തുടങ്ങിയ മേഖലകൾ മാസ്റ്റർ ട്രെയിനർ ബിജിൻ സാർ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഹന്നാ,സഫ്‌വാൻ ,വൈഗ എന്നീ കുട്ടികൾ ലിറ്റിൽകൈറ്റ്സിന്റെ മികച്ച പ്രവർത്തനങ്ങൾ അവതരപ്പിച്ചു.

42033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42033
യൂണിറ്റ് നമ്പർ2018/42033
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അശ്വതി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജി ജെ ആർ
അവസാനം തിരുത്തിയത്
08-06-2025Skvhskadampattukonam123
l k pic

ക്യാമ്പ് ചിത്രങ്ങൾ

 

ലൈറ്റ്‌ലെ കൈറ്റ്സ് 2024-27 ബാച്ച്

ലീഡർ ആമിന നൗഷാദ്

ഡെപ്യൂട്ടി ലീഡർ ഫിർദൗസ്

പ്രവേശനം നേടിയ കുട്ടികൾ

# Name Adminssion # Class Division DoB Gender Guardian Contact Number
1 AAFIYA N 12949 8 A 01-09-2010 Female NASSIMUDEEN I
2 AAVANI V A 13043 8 C 06-09-2011 Female VENUGOPAL A 9447029909
3 ADITHYAN S S 13439 8 C 24-03-2011 Male SANTHOSHKUMAR T 9995890937
4 AKASH K 13190 8 B 27-06-2011 Male KOCHUMANI G 9995929858
5 AKHILA A 13260 8 B 26-10-2011 Female AMBU U 6235413356
6 ALFIYA R 12952 8 A 13-10-2011 Female RAMEESA BEEVI S
7 AMINA NOUSHAD 12953 8 A 28-03-2011 Female JASMI N
8 APARNA A 13031 8 C 10-11-2011 Female BIJU R
9 ARUN S 12957 8 A 22-10-2011 Male SAJEEV R
10 ASHTAMI A V 12966 8 B 12-01-2012 Female AJI S
11 ASIF S 13239 8 A 28-11-2011 Male SIYAD Y
12 AVANIKRISHNA S R 13201 8 A 08-06-2011 Female SURESH KUMAR S K
13 DHILNA N J 12960 8 C 14-12-2011 Female NISAMUDEEN
14 FARHAN N 12971 8 C 02-07-2011 Male SHINU S
15 HANNA FATHIMA K U 12962 8 A 11-05-2012 Female UMARUL FAROOK S
16 MUHAMMAD AJMAL 12938 8 C 28-06-2011 Male SHAFEEK S
17 MUHAMMAD FIRDOUZ 13453 8 C 03-01-2012 Male NAZEEMUDEEN E 9605834749
18 MUHAMMAD RASIN 13073 8 A 29-04-2011 Male SULFIKKAR M
19 MUHAMMAD SAFAN 13028 8 C 19-01-2011 Male SIMI A R
20 MUHAMMED AFZAL 13537 8 D 13-12-2011 Male NIHAS 9747409078
21 MUHAMMED SAFWAN T P 13071 8 C 03-12-2010 Male SOFIYA T P 9846008354
22 NASEEB N R 13019 8 C 26-05-2011 Male NASEERUDEEN A
23 NOOR MUHAMMAD N 13101 8 A 16-06-2011 Male NAJIM S
24 S SHEHNAS 13410 8 C 06-07-2011 Male S SHANKHAN 9567964128
25 SHABNA BEEGAM S 13080 8 C 14-03-2011 Female SALEENA A
26 SHIBINA FATHIMA S 13514 8 B 09-11-2011 Female SOBHIDA BEEVI 9544783496
27 SIMI.S 13070 8 B 09-12-2010 Female VIJAYAN
28 SIVEND S 12945 8 B 12-07-2011 Male SUMESH S
29 SOORAJ S V 13045 8 C 24-04-2011 Male SUBHAS S
30 SOORYA SATHYAN 12978 8 A 24-11-2011 Female BINDHU
31 THANMAYA CHANDRAN 12983 8 B 28-05-2011 Female RAMACHANDRAN L
32 UTHARA R S 12947 8 A 21-11-2011 Female RAJESH S
33 V KRISHNENDU 13000 8 C 08-04-2011 Female AKHILA L R 9947727182
34 VAIGA RAJ S 12985 8 A 03-10-2011 Female SHIBURAJ R S
35 VAISHNAV S 12930 8 C 14-10-2010 Male SANOJ S R
36 VARUN GOPI 12986 8 A 08-02-2011 Male GOPI G
പ്രമാണം:WhatsApp Image 2025-06-08 at 21.42.38.jpg
PHOTO
37 VIVEK B 13573 8 D 02-04-2011 Male LEKHA S 9747776220

പുതിയ യൂണിഫോം:

കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോ സ്കൂൾ എച്ച് എം ശ്രീമതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിഫോം ലീഡറിന് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാരായ അശ്വതി ,jiji എന്നിവർ പങ്കെടുത്തു.എസ് കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ലക്ഷ്മി ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി അശ്വതി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു.

വൺഡേ ക്യാമ്പ് 2025 may 28

ക്യാമറയും ഡോക്യുമെന്റേഷനും

പ്രമാണം:WhatsApp Image 2025-06-08 at 21.41.10.jpg
camp poster
പ്രമാണം:WhatsApp Image 2025-06-08 at 21.41.58.jpg
photo