എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
42033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42033
യൂണിറ്റ് നമ്പർ2018/42033
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അശ്വതി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജി ജെ ആർ
അവസാനം തിരുത്തിയത്
10-11-2025Skvhskadampattukonam123
l k pic

2024- 27 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2024 ആഗസ്റ്റ് 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.എസ് കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ലക്ഷ്മി ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി അശ്വതി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ദീപ്തിടീച്ചർ ,നിസാം സാർ ,മുൻ എച്ച് എം ആർ കെ വിജയകുമാർ സർ ,മാനേജ്‌മന്റ് പ്രതിനിധി ആർ കെ ദിലീപ് കുമാർ സാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. എസ് ഐ ടി സി ശ്രീരാഗ് സർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്. 3.30 ന് ശേഷം പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.36 രക്ഷാകർത്താക്കളിൽ 32 പേർ പി ടി എ മീറ്റിംഗിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തുടർ പ്രവർത്തനങ്ങൾ ഗ്രേഡിങ് തുടങ്ങിയ മേഖലകൾ മാസ്റ്റർ ട്രെയിനർ ബിജിൻ സാർ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഹന്നാ,സഫ്‌വാൻ ,വൈഗ എന്നീ കുട്ടികൾ ലിറ്റിൽകൈറ്റ്സിന്റെ മികച്ച പ്രവർത്തനങ്ങൾ അവതരപ്പിച്ചു.

ക്യാമ്പ് ചിത്രങ്ങൾ

ലൈറ്റ്‌ലെ കൈറ്റ്സ് 2024-27 ബാച്ച്

ലീഡർ ആമിന നൗഷാദ്

ഡെപ്യൂട്ടി ലീഡർ ഫിർദൗസ്

പ്രവേശനം നേടിയ കുട്ടികൾ

# Name Adminssion # Class Division DoB Gender Guardian Contact Number
1 AAFIYA N 12949 8 A 01-09-2010 Female NASSIMUDEEN I
2 AAVANI V A 13043 8 C 06-09-2011 Female VENUGOPAL A 9447029909
3 ADITHYAN S S 13439 8 C 24-03-2011 Male SANTHOSHKUMAR T 9995890937
4 AKASH K 13190 8 B 27-06-2011 Female KOCHUMANI G 9995929858
5 AKHILA A 13260 8 B 26-10-2011 Male AMBU U 6235413356
6 ALFIYA R 12952 8 A 13-10-2011 Male RAMEESA BEEVI S
7 AMINA NOUSHAD 12953 8 A 28-03-2011 Female JASMI N
8 APARNA A 13031 8 C 10-11-2011 Female BIJU R
9 ARUN S 12957 8 A 22-10-2011 Male SAJEEV R
10 ASHTAMI A V 12966 8 B 12-01-2012 Female AJI S
11 ASIF S 13239 8 A 28-11-2011 Male SIYAD Y
12 AVANIKRISHNA S R 13201 8 A 08-06-2011 Female SURESH KUMAR S K
13 DHILNA N J 12960 8 C 14-12-2011 Female NISAMUDEEN
14 FARHAN N 12971 8 C 02-07-2011 Male SHINU S
15 HANNA FATHIMA K U 12962 8 A 11-05-2012 Female UMARUL FAROOK S
16 MUHAMMAD AJMAL 12938 8 C 28-06-2011 Male SHAFEEK S
17 MUHAMMAD FIRDOUZ 13453 8 C 03-01-2012 Male NAZEEMUDEEN E 9605834749
18 MUHAMMAD RASIN 13073 8 A 29-04-2011 Male SULFIKKAR M
19 MUHAMMAD SAFAN 13028 8 C 19-01-2011 Male SIMI A R
20 MUHAMMED AFZAL 13537 8 D 13-12-2011 Male NIHAS 9747409078
21 MUHAMMED SAFWAN T P 13071 8 C 03-12-2010 Male SOFIYA T P 9846008354
22 NASEEB N R 13019 8 C 26-05-2011 Male NASEERUDEEN A
23 NOOR MUHAMMAD N 13101 8 A 16-06-2011 Male NAJIM S
24 S SHEHNAS 13410 8 C 06-07-2011 Male S SHANKHAN 9567964128
25 SHABNA BEEGAM S 13080 8 C 14-03-2011 Female SALEENA A
26 SHIBINA FATHIMA S 13514 8 B 09-11-2011 Female SOBHIDA BEEVI 9544783496
27 SIMI.S 13070 8 B 09-12-2010 Female VIJAYAN
28 SIVEND S 12945 8 B 12-07-2011 Male SUMESH S
29 SOORAJ S V 13045 8 C 24-04-2011 Male SUBHAS S
30 SOORYA SATHYAN 12978 8 A 24-11-2011 Female BINDHU
31 THANMAYA CHANDRAN 12983 8 B 28-05-2011 Female RAMACHANDRAN L
32 UTHARA R S 12947 8 A 21-11-2011 Female RAJESH S
33 V KRISHNENDU 13000 8 C 08-04-2011 Female AKHILA L R 9947727182
34 VAIGA RAJ S 12985 8 A 03-10-2011 Female SHIBURAJ R S
35 VAISHNAV S 12930 8 C 14-10-2010 Male SANOJ S R
36 VARUN GOPI 12986 8 A 08-02-2011 Male GOPI G
37 VIVEK B 13573 8 D 02-04-2011 Male LEKHA S 9747776220

പുതിയ യൂണിഫോം:

കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോ സ്കൂൾ എച്ച് എം ശ്രീമതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിഫോം ലീഡറിന് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാരായ അശ്വതി ,jiji എന്നിവർ പങ്കെടുത്തു.എസ് കെ വി എച്ച് എസ്സ് കടമ്പാട്ടുകോണം സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ലക്ഷ്മി ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി അശ്വതി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു.

2024-2025 പ്രവർത്തനങ്ങൾ

ജൂണിലെ പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:

2024-2027 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ആം തീയതി നടന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 37കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു.

ജൂലൈയിലെ പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്:

2024-2027 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2024 ആഗസ്റ്റ് 7 ബുധനാഴ്ച നടന്നു. സ്കൂൾ എച്ച് എം ശ്രീമതി ലക്ഷ്മി ടീച്ചർക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് KILIMANNOORസബ്ജില്ല  കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാർ ക്ലാസുകൾ കൈകാര്യം ചെയ്തു.  കൈറ്റ് മാസ്റ്റർമാരായ അശ്വതി ,jiji എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.  തുടർന്ന്  രക്ഷിതാക്കളുടെ യോഗം നടന്നു.

റൂട്ടിൻ ക്ലാസ്സ്

ഒരു പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു.

ആഗസ്റ്റിലെ പ്രവർത്തനങ്ങൾ

ഗ്രാഫിക് ഡിസൈനിൽ  ജിമ്പ് സോഫ്റ്റ്‌വെയറിനെ പറ്റി ഡിസ്കസ് ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ക്യാൻവാസ്, ടൂൾ ബോക്സ്, ലെയർ പാനൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. Rectangle ടൂളിന്റെ ഉപയോഗത്തെക്കുറിച്ചും, ഫോർഗൗണ്ട് ബാഗ്രൗണ്ട് കളർ എന്നിവ ഉപയോഗിച്ച് ഗ്രേഡിയനെ കുറിച്ച് മനസ്സിലാക്കുകയും, അത് ഉപയോഗിച്ച് സന്ധ്യാസമയത്തെ കടലിന്റെയും ചക്രവാളന്റെയും ദൃശ്യം വരച്ചു കൂടാതെ പ്രത്യേക ലെയറിൽ സൂര്യനെ വരച്ചു ചേർത്ത് കളർ കൊടുക്കുകയും ചെയ്തു. വരച്ച ചിത്രത്തെ പിഎൻജി ഫയലായി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു

സെപ്റ്റംബറിലെ പ്രവർത്തനം

ഗ്രാഫിക് ഡിസൈനിങ്ങിൽ പുതിയ സോഫ്റ്റ്‌വെയർ ആയ ഇൻക് സ്കേപ്പ് പരിചയപ്പെട്ടു. എന്ത് സോഫ്റ്റ്‌വെയറിന്റെ വിൻഡോസിനെ പറ്റിയും, ടൂളുകളെ പറ്റിയും ഡിസ്കസ് ചെയ്തു. ഇൻക് സ്കേപ്പിലെ bezier curve ടൂളിനെ കുറിച്ചും അത് ഉപയോഗിച്ച് ഒരു പായ്ക്കപ്പൽ വരയ്ക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. കളർ കൊടുക്കുന്നതിനെ പറ്റിയും gradient tool നെ പറ്റിയും ഡിസ്കസ് ചെയ്തു. വരച്ച ഫിഗറിന് ഗ്രൂപ്പ് ആക്കുന്നതിനെക്കുറിച്ചും, സേവ് ചെയ്തു പിഎൻജി രൂപത്തിലോട്ട് എക്സ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.തുടർന്ന് അനിമേഷൻ എന്ന സെക്ഷനിലോട്ട് പോവുകയും, അതിനായി tupi tube എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു. ടിപി റ്റുബിലെ ഫ്രെയിംസ് മോഡ് സ്റ്റാറ്റിക് മോഡ് ഡൈനാമിക് മോഡ്,വിവിധ ലെയറുകൾ എന്നിവ കുട്ടികൾ തിരിച്ചറിഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നേരത്തെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് കടലിലൂടെ ഒരു പായ്ക്കപ്പൽ പോകുന്നതിന്റെ അനിമേറ്റഡ് വീഡിയോ നിർമിച്ചു.

ഒക്ടോബറിലെ പ്രവർത്തനം

ടുപ്പി ട്യൂബ് സോഫ്റ്റ്‌വെയറിലെ ട്യൂണിംഗ് എന്ന സങ്കേതത്തെക്കുറിച്ച് പരിചയപ്പെട്ടു. വിവിധ ട്യൂണുകളെ കുറിച്ച് മനസ്സിലാക്കി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അനിമേഷൻ നിർമ്മിക്കുന്നതിനെപ്പറ്റി ഡിസ്കസ് ചെയ്തു. തുടർന്ന് മലയാളം ടൈപ്പിംഗിനെ പറ്റി ഡിസ്കഷൻ നടന്നു. മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ പരിചയപ്പെട്ടു. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് പരിചയപ്പെട്ടു. ടൈപ്പ് ചെയ്ത വാക്കുകൾക്ക് വ്യത്യസ്ത ഫോണ്ടുകൾ നൽകാൻ മനസ്സിലാക്കി. തുടർന്ന് വിവിധ ഫയലുകളെ ഒറ്റ പേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.

നവംബർ മാസത്തെ പ്രവർത്തനം

മലയാളം ടൈപ്പിങ്ങിൽ ഒരു മാഗസിൻ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. മാഗസിലെ വിവിധ പേജുകൾ തയ്യാറാക്കുന്നതിനെ കുറിച്ചും, വിവിധ ചിത്രങ്ങൾ മാഗസിലേക്ക് പേസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും, ടെക്സ്റ്റുകൾ എഡിറ്റ് ചെയ്യുന്നതിനെക്കുറിച്ചും, സെക്സ് ബോക്സുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, ഖണ്ണികകൾ ക്രമീകരിക്കുന്നതിനെക്കുറിച്ചും ഡിസ്കസ് ചെയ്തു. കൂടാതെ പേജുകളെ കൂടുതൽ ആകർഷകമാക്കുന്നതിനെക്കുറിച്ചും ഡിസ്കസ് ചെയ്തു. മാഗസിന് ആകർഷകമായ കവർ പേജ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. തുടർന്ന് തയ്യാറാക്കിയ മാഗസിന് സേവ് ചെയ്തു പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്തു

ഡിസംബർ മാസത്തെ പ്രവർത്തനം

ഡിസംബർ മാസത്തെ ഒരു ശനിയാഴ്ച ഡോക്യുമെന്റേഷൻ എന്ന സെക്ഷൻ ഡിസ്കസ് ചെയ്തു. ഒരു വാർത്ത തയ്യാറാക്കുമ്പോൾ അത് എഴുതുന്ന രീതിയെ കുറിച്ചും, വാർത്ത കുറിപ്പ് തയ്യാറാക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. തുടർന്ന് ഡിഎസ്എൽആർ ക്യാമറയെക്കുറിച്ച് ചർച്ച ചെയ്തു. എങ്ങനെയാണ് ഡിഎസ്എൽആർ ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്നതിനെക്കുറിച്ചും വീഡിയോ എടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. കുട്ടികളെ ഓരോ ഗ്രൂപ്പുകൾ ആക്കി വീഡിയോ എടുക്കുവാൻ പറയുകയും. കുട്ടികൾ എടുത്ത വീഡിയോ ഉപയോഗിച്ച് എഡിറ്റിംഗ് എന്ന ടോപ്പിക്ക് ഡിസ്കഷൻ ആയിരുന്നു അടുത്തത്. ഇതിനായി kdenlive സോഫ്റ്റ്‌വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളും ഡിസ്കസ് ചെയ്തു. തുടർന്ന് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. കുട്ടികൾ എടുത്ത വീഡിയോ സോഫ്റ്റ്‌വെയറിലേക്ക് ഉൾപ്പെടുത്തി ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കുകയും പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു എഡിറ്റ് ചെയ്തു പുതിയ വീഡിയോ ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു

ജനുവരിയിലെ പ്രവർത്തനങ്ങൾ

ഗെയിമുകൾ നിർമ്മിക്കുന്ന സ്ക്രാച്ച് എന്ന പുതിയ സോഫ്റ്റ്‌വെയനെ കുറിച്ച് ഡിസ്കസ് ചെയ്തു. സ്ക്രാച്ച് വിൻഡോയെക്കുറിച്ചും, ബാഗ്രൗണ്ട്, sprite കോഡ്,ബ്ലോക്ക് എന്നേ കുറിച്ചും മനസ്സിലാക്കി. ബാക്ടോപ്പ് എങ്ങനെ ക്യാൻവാസിൽ ഉൾപ്പെടുത്തണമെന്നും, കഥാപാത്രങ്ങളെ എങ്ങനെ ഉൾപ്പെടുത്തി അവയുടെ സ്ഥാനം ക്രമീകരിക്കാമെന്നും ഡിസ്കസ് ചെയ്തു. തുടർന്ന് കോഴിക്കുഞ്ഞിനെ എങ്ങനെ അമ്മയുടെ അടുത്ത് എത്തിക്കാം എന്ന ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. കോഴിക്കുഞ്ഞിനെ എങ്ങനെ ചലിപ്പിക്കാം, എങ്ങനെ സ്ഥാനം നിർണയിക്കാം, ദിശയ്ക്കനുസരിച്ച് തിരിക്കാം, എന്നിവയെ കുറിച്ച് കോഡിങ് നടത്തുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. തുടർന്ന് കൊഴുക്കുന്നിനെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കോഡിങ് കൊടുക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു കൂടാതെ പ്രോഗ്രാമിംഗിൽ എങ്ങനെയാണ് ശബ്ദം കൊടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. ഗെയിമിൽ വിവിധ ലെവലുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു

വൺഡേ ക്യാമ്പ് 2025 may 28

ക്യാമറയും ഡോക്യുമെന്റേഷനും

പ്രമാണം:WhatsApp Image 2025-06-08 at 21.41.10.jpg
camp poster
പ്രമാണം:WhatsApp Image 2025-06-08 at 21.41.58.jpg
photo
പ്രമാണം:WhatsApp Image 2025-06-08 at 21.42.38.jpg
28/05/2025 PHOTO








2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

1. പ്രവേശനോത്സവം 2025-26

രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുട്ടികളേയും രക്ഷകർത്താക്കളേയും സ്വീക്കരിക്കാൻ littlekites വിദ്യാർത്ഥികളോടൊപ്പം spc,scout കുട്ടികളും ഉണ്ടയിരുന്നു.പ്രവേശനവേശനോൽസവത്തോടനുബന്ധിച്ച റീലുകൾ littlekites കുട്ടികൾ ഒരുക്കുന്നു .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ മനോഹരമായി ചെയ്തു .

2. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്

പ്രമാണം:WhatsApp Image 2025-06-27 at 23.03.30.jpg
12/06/2025 digital awareness class
പ്രമാണം:WhatsApp Image 2025-06-27 at 23.04.08.jpg
digital awareness

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .ആഫിയ, ആമിന, ആവണി തുടങ്ങി little kites വിദ്യാർത്ഥികൾ ക്ലാസുകൾ കൈകാര്യം ചെയ്തു .പ്രസന്റേഷൻ ക്ലാസ്സുകളും,വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു

3.ആന്റി-ഡ്രഗ് ഡേ

പ്രമാണം:WhatsApp Image 2025-06-26 at 18.41.00.jpg
27/06/2025 ANTI-DRUG DAY
പ്രമാണം:WhatsApp Image 2025-06-26 at 18.41.00(1).jpg
27/06/2025 ANTI-DRUG DAY

വിദ്യാർഥികളിലും യുവാക്കളിലും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതശൈലി വളർത്തുന്നതിനും ദുഷ്പ്രഭാവങ്ങൾ ഉൾക്കൊള്ളാതെ മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതിനും ആൻറിഡ്രഗ് ദിനം വലിയൊരു വേദിയാകുന്നു. എല്ലാവരും ചേർന്ന് തന്നെ ഈ സാമൂഹിക ചുമതല ഏറ്റെടുത്താൽ മാത്രമേ ഒരു മയക്കുമരുന്ന് രഹിത സമൂഹം സാധ്യമാകൂ.ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ anti-drug day പ്രവർത്തനങ്ങൾ നടന്നു.ഒരു സെൽഫി പോയിന്റ് കുട്ടികൾ തയ്യാറാക്കി .

വൺഡേ ക്യാമ്പ് 2025 നവംബർ 1 ഫേസ് 2

പ്രമാണം:WhatsApp Image 2025-11-01 at 06.10.07.jpg
poster
പ്രമാണം:WhatsApp Image 2025-11-02 at 09.08.49(1).jpg
class
പ്രമാണം:WhatsApp Image 2025-11-02 at 09.08.49.jpg
class