ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഹൈസ്കൂൾ

14:18, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഹൈസ്കൂൾ എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഹൈസ്കൂൾ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2011 വരെ സിംഗിൾ മാനേജ്മെന്റ് സ്കൂളായിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഗവർമെന്റ് സ്കൂളാണ്. ഒരു രൂപ പോലും വാങ്ങാതെ സർക്കാരിന് വിട്ട് കൊടുത്ത ഈ സ്കൂളിൽ ഇപ്പോൾ 8,9,10,ക്ലാസ്സുകളിൽ ആയി 719 കുട്ടികൾ പഠിക്കുന്നുണ്ട്.32 ജീവനക്കാരും ഉണ്ട്. രണ്ടു തരം ജീവനക്കാർ ആണ് ഇവിടെയുള്ളത്. Aided സ്കൂൾ ആയിരുന്നപ്പോൾ ഉള്ള ജീവനക്കാരും അതിനു ശേഷം സ്ഥലം മാറിയോ psc മുഖേനയോ വന്ന ജീവനക്കാരും.നല്ല അക്കാഡമിക് നിലവാരം പുലർത്തുന്ന ഈ സ്കൂളിൽ എല്ലാ വർഷവും കുട്ടികളുടെ എണ്ണം വർധിക്കാറുണ്ട്.2021 ൽ 72 Full Aplus വിജയം ഉണ്ടായി.90 വർഷം പഴക്കമുള്ള കെട്ടിടങ്ങളുടെ പഴമയൊന്നും അധ്യായനത്തെ ബാധിച്ചിട്ടില്ല.മൂന്നു കോടി രൂപ ചെലവിൽ 12 ക്ലാസ്സ് മുറികളുള്ള ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നു.

.