ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 9 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്=42042 |അധ്യയനവർഷം=2023-2024 |യൂണിറ്റ് നമ്പർ=LK/2018/42042 |അംഗങ്ങളുടെ എണ്ണം=66 |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |റവന്യൂ ജില്ല=തിരുവനന്തപുരം |ഉപജില്ല=നെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം66
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർഅനാമിക കെ എസ്, സനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർദിയാ സുനിൽ, വൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം ആർ എസ്
അവസാനം തിരുത്തിയത്
09-03-202542042
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം66
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർഅനാമിക കെ എസ്, സനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർദിയാ സുനിൽ, വൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം ആർ എസ്
അവസാനം തിരുത്തിയത്
09-03-202542042

പ്രിലിമിനറി ക്യാമ്പ് =- 2024


2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി .നിത നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിജ ബി .എസ് ( മാസ്റ്റർ ട്രെയിനർ ), ശ്രീമതി .ഭാഗ്യലക്ഷ്മി (എച്ച് എസ് ടി, ജി.എച്ച്.എസ് കരിപ്പൂർ) എന്നിവർ ആർ .പി മാരായിരുന്നു


ഓഗസ്റ്റ് 16 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്- 2024

2024-25  അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ്  ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്   ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്.  "സമിതി"  ഫ്രീ സോഫ്റ്റ്‌വെയർ   ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ്  വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ്  തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ  കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ്  എന്നിവയുടെ സഹായത്തോടെ  മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്.