ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | LK/2018/42042 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | നിധി സുജിത്ത് |
| ഡെപ്യൂട്ടി ലീഡർ | അക്ഷയ എസ് എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫരീദ ബീഗം |
| അവസാനം തിരുത്തിയത് | |
| 27-03-2025 | 42042 |
ഡോക്യുമെന്ററി നിർമ്മാണം
ഡോക്യുമെന്ററി നിർമിക്കാനായി നെടുമങ്ങാട് കോയിക്കൽ കൊട്ടാരം സന്ദർശിച്ചു .
കമ്പ്യൂട്ടർ പരിശീലനം
യു .പി കുട്ടികൾക്ക് ലിറ്റിൽകൈറ്റിന്റെ നേതൃത്വത്തിൽ ഐ.സി.ടി പരിശീലനം (അനിമേഷൻ) നടത്തി. CWSN കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
ലാപ്‌ടോപ് വോട്ടിങ് മെഷീനാക്കി ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ
2023-24 അധ്യയന വർഷത്തിലെസ്കൂൾ പാർലെൻറ് ഇക്ഷൻ 04.12.2023ൽ നെടുങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തി. ലിറ്റിൽകൈറ്റ്സ്അംങ്ങളുടെ നേതൃത്വത്തിൽ "സമ്മതി“ സോഫ്റ്റ്‌വെയർ പ്രയാജനപ്പെടുത്തി ലാപ്‌ടോപ് വോട്ടിങ് യന്ത്രമാക്കി നിലവിലെ ഇക്ഷൻ സംവിധാനത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ, യു. പി. മുതൽഹയർസെക്കൻഡറി വരെയുള്ള 47 ക്‌ളാസ്സുകളിൽ ലിറ്റിൽകൈറ്റ്സ് അംങ്ങൾ പോളിങ് ഓഫീസർാരായും സോഷ്യൽ സയൻസ് ക്ലബ്, എസ് .പി .സി അംങ്ങൾഎന്നിവരുടെ സഹായത്താടെക്ലാസ്അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ പൂർവാധികം ഭംഗിയായി ഇലക്ഷൻ നടന്നു. ഉച്ചയ്ക്ക് മുൻപ് ഫപ്രഖ്യാപനം നടത്താൻ കഴിഞ്ഞു . കുട്ടികൾക്ക് വ്യത്യസ്തായ അനുഭവമായിരുന്നു.
