ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
09:27, 9 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=42042 |അധ്യയനവർഷം=2023-2024 |യൂണിറ്റ് നമ്പർ=LK/2018/42042 |അംഗങ്ങളുടെ എണ്ണം=66 |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |റവന്യൂ ജില്ല=തിരുവനന്തപുരം |ഉപജില്ല=നെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം66
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർഅനാമിക കെ എസ്, സനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർദിയാ സുനിൽ, വൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം ആർ എസ്
അവസാനം തിരുത്തിയത്
09-03-202542042
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം66
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർഅനാമിക കെ എസ്, സനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർദിയാ സുനിൽ, വൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം ആർ എസ്
അവസാനം തിരുത്തിയത്
09-03-202542042

ഓഗസ്റ്റ് 8, 9 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2024

എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 8 9 തീയതികളിൽ നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ  ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന്   മേഖലകൾ  ഉൾപ്പെടുത്തി കൊണ്ടുള്ള  ക്യാമ്പ് ഏറെ ആവേശം ഉള്ളതായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക്  ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു  അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.