ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കാർത്തികപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ)
ജി യു പി എസ് കാർത്തികപ്പള്ളി
വിലാസം
കാര്‍ത്തികപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Gupskply




കാര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍.ചിങ്ങോലി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവണ്‍മെന്‍റ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നാണ്.

ചരിത്രം

രാജഭരണ കാലത്ത് കാര്‍ത്തികപ്പള്ളി രാജകൊട്ടാരത്തിലെ കുട്ടികള്‍ക്ക് പഠിക്കാനായി സ്ഥാപിക്കപ്പെട്ട ഈ കുടിപ്പള്ളിക്കൂടം പില്‍ക്കാലത്ത് സര്‍ക്കാരിന് വിട്ട് കൊടുക്കുകയും പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.259679, 76.450223 |zoom=13}}