കുട്ടികളെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരാക്കുന്നതിന് വേണ്ടി സ്കൂളിൽ സ്കൌട്ട് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. മുഴുവൻ സ്കൌട്ടുകളേയും സേവനസന്നദ്ധരായ ഒരു തലമുറയാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പദ്ധതികളിലൂടെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു.