എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 13 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/2022-25 എന്ന താൾ എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2022-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

മികവ‍ു വർഷം

48045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48045
യൂണിറ്റ് നമ്പർLK/2018/48045
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ലീഡർഅബാൻ
ഡെപ്യൂട്ടി ലീഡർഫിസ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷൈൻ വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ മോഹൻ
അവസാനം തിരുത്തിയത്
13-12-2024Schoolwikihelpdesk



വർണ്ണപ്പകിട്ടിൽ ഒൻപതാം ക്ലാസ്






അമ്മയ്ക്കുവേണ്ടി...

സൈബർ സെക്യൂരിറ്റിയെ കുറിച്ച് അമ്മമാർക്ക് ഓൺലൈൻ ക്ലാസ്സ് എടുത്ത് ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ

കൂട്ടുകാർക്കായി...

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹപാഠികൾക്കായി നടത്തിയ ഹൈടെക് ക്ലാസുകൾ

അശരണർക്കും ആലംബരഹിതർക്കുമായി....

ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗമായ കുട്ടികളുടെ പ്രത്യേക അഭിരുചിയിൽ നിർമ്മിക്കപ്പെട്ട ഒരു ഉപകരണമാണ് സ്മാർട്ട് കെയിൻ. സമൂഹത്തിൽ ഒറ്റപ്പെടുന്ന കാഴ്ച വേണ്ടിയുള്ള സ്കൂളിൻറെ എളിയ പരിശ്രമമാണ് കുട്ടികളിലൂടെ നിവർത്തിയാക്കപ്പെടുന്നത്.

പഠന മികവിനായി....

പഠന പുലർത്തുന്നതിന് വേണ്ടി കുട്ടികൾക്ക് കൈറ്റ് ഡയറി പ്രസിദ്ധീകരിച്ചു. കൈറ്റ് രൂപകല്പന ചെയ്ത ലേഔട്ട് അനുസരിച്ച് കുട്ടികൾക്ക് ഡയറി രൂപകൽപ്പന ചെയ്തു നൽകി

സഹായമായ്....

സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ സഹായകമായി പ്രവർത്തിക്കുന്നു ഈ ക്ലബ്ബ്.

പുതിയ ചുവടുവയ്പുകൾ...

കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേക്ക് കുട്ടികളെ സ്വാഗതം ചെയ്യുന്ന സെമിനാർ

ക്യാമറ കണ്ണിലൂടെ.....

ഫോട്ടോഗ്രഫിയുടെ പുതിയ മേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുന്ന വിധത്തിൽ കൈറ്റ് കുട്ടികൾ ഫോട്ടോഗ്രാഫി പരിശീലനം നടത്തി.

ക്യാമറയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുക്കുന്നു