ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/2024-25

21:09, 13 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ) (ര‍ൂപീകരണം :-ജ‍ൂൺ , 2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ര‍ൂപീകരണം :-ജ‍ൂൺ , 2024


കൺവീനർ:- നീന‍ുമോൾ ജി. (അധ്യാപിക)

പ്രസിഡന്റ് - തീർത്ഥ പ്രദീപ് ( ക്ലാസ്സ്-7)

സെക്രട്ടറി - ദക്ഷ എസ്. ( ക്ലാസ്സ്-6)

ആകെ അംഗങ്ങളുടെ എണ്ണം - 20

പ്രവർത്തനങ്ങൾ


ജ‍ൂലൈ -5:- ബഷീർ ദിനം


  • വൈക്കം മ‍ുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളായി ക‍ുട്ടികൾ..
  • ജീവചരിത്രക്ക‍ുറിപ്പ് അവതരണം


 
ബഷീറിന്റെ കഥാപാത്രങ്ങളായി ക‍ുട്ടികൾ മാറിയപ്പോൾ..
 
അവതരണങ്ങൾ..