ജി.എൽ.പി.എസ്.ബി.പി.അങ്ങാടി

15:04, 5 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAKHI R K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.ബി.പി.അങ്ങാടി
വിലാസം
ബി പി അങ്ങാടി

ബി പി അങ്ങാടി പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽglpsbpangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19704 (സമേതം)
യുഡൈസ് കോഡ്32051000402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കാട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല. കെ
പി.ടി.എ. പ്രസിഡണ്ട്സബഹൽ മുബാറക്ക്
എം.പി.ടി.എ. പ്രസിഡണ്ട്റാഹില
അവസാനം തിരുത്തിയത്
05-10-2024RAKHI R K


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി എൽ പി എസ് ബിപി അങ്ങാടി

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി എൽ പി എസ് ബിപി അങ്ങാടി .   1957ഇൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ തലക്കാട് പഞ്ചായത്തിൽ വാർഡ്  18ൽ സ്ഥിതി ചെയ്യുന്നു .

== ഭൗതികസൗകര്യങ്ങൾ ==


ഓട് മേഞ്ഞ സ്കൂൾ കെട്ടിടം ,എട്ട് ക്ലാസ്റൂമുകൾ ,പാചകപ്പുര ,രണ്ടു പ്രീ പ്രൈമറി  ക്ലാസ്റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻ പ്രധാന അദ്ധ്യാപകർ 

ക്രമ നമ്പർ പ്രധാന അദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ഷീല കെ 2022
2 ബാബു മലോൽ

ചിത്രശാല

 
 
school

ചിത്രങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വഴികാട്ടി

തിരൂർ ചമ്രവട്ടം റൂട്ടിൽ ബി പി അങ്ങാടി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടു 300 മീറ്റർ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ബി.പി.അങ്ങാടി&oldid=2574126" എന്ന താളിൽനിന്ന് ശേഖരിച്ചത്