ജി.എൽ.പി.എസ്. ചിത്താരി സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
12208
ജി.എൽ.പി.എസ്. ചിത്താരി സൗത്ത് | |
---|---|
വിലാസം | |
ചിത്താരി. ചിത്താരി , ചിത്താരി പി.ഒ. , 671316 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | ... - .... - 1930 |
വിവരങ്ങൾ | |
ഫോൺ | ... |
ഇമെയിൽ | glpschitharisouthbekal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12208 (സമേതം) |
യുഡൈസ് കോഡ് | 32010400402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹൊസദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | C H Shamsudheen |
പി.ടി.എ. പ്രസിഡണ്ട് | Haneefa BK |
എം.പി.ടി.എ. പ്രസിഡണ്ട് | Shafeena |
അവസാനം തിരുത്തിയത് | |
14-08-2024 | CHITHARI SOUTH |
ചരിത്രം
12208
1930 ൽ സ്ഥാപിതമായ ഗവ. എൽ. പി സ്കൂൾ ചിത്താരി സൗത്ത് 'തീയ്യരുടെ പെൺപള്ളിക്കൂടം' എന്ന പേരിലായിരുന്നു ആദ്യ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. 'കുന്നൊരു' സ്കൂൾ എന്നും പേരുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. 2004 ലോടെ ചിത്താരി ജുമുഅത്ത് പള്ളിയുടെ വാടകക്കെട്ടിടത്തിൽ നിന്നും മാറി സ്കൂളിന് അനുവദിച്ച പുതിയകെട്ടിടം
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ. ടി മുഹമ്മദ് ബഷീർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ചപ്പില ടീച്ചർ മുതൽ ഈ വർഷം (മാർച്ച് 2024) വരെ നിരവധി പ്രഗത്ഭരായ പ്രധാധാധ്യാപകരും ജില്ലയിലെതന്നെ മികച്ച അധ്യാപകരും ചിത്താരി സ്കൂളിന്റെ അഭിമാനമാണ്. നിലവിൽ ശ്രീ. ടി ദിവാകരൻ ആണ് പ്രധാനധ്യാപകൻ. പുറമെ നാലു അധ്യാപകരും ഒരു പി. ടി. സി.എം ,രണ്ട് പ്രീപ്രൈമറി ടീച്ചേർസ് എന്നിവരുമാണ് നൂറോളം കുട്ടികളുടെ പഠന പാഠ്യേതര കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ്
പി. ടി. എ ഭാരവാഹികൾ
ശ്രീ. എം. കെ. സുബൈർ(പ്രസിഡണ്ട്)
ശ്രീ. സുബൈർ കെ (വൈസ് പ്രസിഡണ്ട്)
ശ്രീ. ടി ദിവാകരൻ(ഹെഡ്മാസ്റ്റർ) - കൺവീനർ
ശ്രീമതി. സരിത എ. വി (ജോ. കൺവീനർ)
ഹുസൈൻ, ഹാജറ, സാജിത, ഹസീന, കരുണാകരൻ കെ. വി, ലിസ്സി. കെ. കെ, ഹാരിസ് ടി ( മെമ്പർമാർ)
എസ്. എം. സി
----------------------------------------------
ശ്രീ. എം. കെ സുബൈർ(ചെയർമാൻ)
ശ്രീമതി.സൗമ്യ. എം
ശ്രീ. അമീർ
ശ്രീമതി.നസീമ
ശ്രീമതി.ഹഫ്സത്ത്
ശ്രീമതി.ഷെരീഫ(വൈസ്. ചെയർമാൻ)
ശ്രീ. ഇർഷാദ്. സികെ
ഹെഡ്മാസ്റ്റർ
ശ്രീമതി.സരിത. എ. വി
ശ്രീ. വേണുഗോപാലൻ പി
മദർ പി. ടി. എ
-------------------
ശ്രീമതി. സുമയ്യ സുബൈർ(പ്രസിഡണ്ട്)
ശ്രീമതി.സാജിത
ശ്രീമതി. ആമിന
ശ്രീമതി. റംല (വൈസ് പ്രസിഡണ്ട്)
ശ്രീമതി. സൗമ്യ
മുൻസാരഥികൾ
പ്രധാനാധ്യാപകർ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
12208
വഴികാട്ടി
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12208
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ