ജി.എൽ.പി.എസ്. ചിത്താരി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


12208

ജി.എൽ.പി.എസ്. ചിത്താരി സൗത്ത്
വിലാസം
ചിത്താരി.

ചിത്താരി
,
ചിത്താരി പി.ഒ.
,
671316
,
കാസറഗോഡ് ജില്ല
സ്ഥാപിതം... - .... - 1930
വിവരങ്ങൾ
ഫോൺ...04672266156
ഇമെയിൽglpschitharisouthbekal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12208 (സമേതം)
യുഡൈസ് കോഡ്32010400402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹൊസദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC H Shamsudheen
പി.ടി.എ. പ്രസിഡണ്ട്Haneefa BK
എം.പി.ടി.എ. പ്രസിഡണ്ട്Shafeena
അവസാനം തിരുത്തിയത്
14-08-2024CHITHARI SOUTH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

12208

1930 ൽ സ്ഥാപിതമായ ഗവ. എൽ. പി സ്കൂൾ ചിത്താരി സൗത്ത് 'തീയ്യരുടെ പെൺപള്ളിക്കൂടം' എന്ന പേരിലായിരുന്നു ആദ്യ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. 'കുന്നൊരു' സ്കൂൾ എന്നും പേരുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. 2004 ലോടെ ചിത്താരി ജുമുഅത്ത് പള്ളിയുടെ വാടകക്കെട്ടിടത്തിൽ നിന്നും മാറി സ്കൂളിന് അനുവദിച്ച പുതിയകെട്ടിടം

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ. ടി മുഹമ്മദ് ബഷീർ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ചപ്പില ടീച്ചർ മുതൽ ഈ വർഷം (മാർച്ച് 2024) വരെ നിരവധി പ്രഗത്ഭരായ പ്രധാധാധ്യാപകരും ജില്ലയിലെതന്നെ മികച്ച അധ്യാപകരും ചിത്താരി സ്കൂളിന്റെ അഭിമാനമാണ്. നിലവിൽ ശ്രീ. ടി ദിവാകരൻ ആണ് പ്രധാനധ്യാപകൻ. പുറമെ നാലു അധ്യാപകരും ഒരു പി. ടി. സി.എം ,രണ്ട് പ്രീപ്രൈമറി ടീച്ചേർസ് എന്നിവരുമാണ് നൂറോളം കുട്ടികളുടെ പഠന പാഠ്യേതര കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

പി. ടി. എ ഭാരവാഹികൾ



ശ്രീ. B K Haneefa (പ്രസിഡണ്ട്)

ശ്രീ.Jafar (വൈസ് പ്രസിഡണ്ട്)

ശ്രീ. C H Shamsudheen (ഹെഡ്മാസ്റ്റർ) - കൺവീനർ

ശ്രീമതി. സരിത എ. വി (ജോ. കൺവീനർ)

ഹുസൈൻ, ഹാജറ, സാജിത, ഹസീന, കരുണാകരൻ കെ. വി, ലിസ്സി. കെ. കെ, ഹാരിസ് ടി ( മെമ്പർമാർ)


എസ്. എം. സി

----------------------------------------------

ശ്രീ. സുബൈർ(ചെയർമാൻ)

ശ്രീമതി.സൗമ്യ. എം

ശ്രീ. അമീർ

ശ്രീമതി.നസീമ

ശ്രീമതി.ഹഫ്സത്ത്

ശ്രീമതി.ഷെരീഫ(വൈസ്. ചെയർമാൻ)

ശ്രീ. ഇർഷാദ്. സികെ

ഹെഡ്മാസ്റ്റർ

ശ്രീമതി.സരിത. എ. വി

ശ്രീ. വേണുഗോപാലൻ പി


മദർ പി. ടി. എ

-------------------

ശ്രീമതി. Shafeera (പ്രസിഡണ്ട്)

ശ്രീമതി.സാജിത

ശ്രീമതി. ആമിന

ശ്രീമതി. റംല (വൈസ് പ്രസിഡണ്ട്)

ശ്രീമതി. സൗമ്യ

മുൻസാരഥികൾ

പ്രധാനാധ്യാപകർ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

12208

വഴികാട്ടി

Map