സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്
വിലാസം
സെന്റ്. ആൻഡ്രൂസ്

സെന്റ്. ആൻഡ്രൂസ് യു. പി. എസ്‌. ചിറ്റാറ്റുമുക്ക് ,സെന്റ്. ആൻഡ്രൂസ്
,
സെന്റ്. സേവ്യ‍‍ർസ് പി. ഒ. പി.ഒ.
,
695586
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9207540996
ഇമെയിൽhmstandrews3@gmail.com
കോഡുകൾ
സ്കൂൾ കോഡ്43461 (സമേതം)
യുഡൈസ് കോഡ്32140300504
വിക്കിഡാറ്റQ64035933
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർളി സേവ്യ‍ർ
പി.ടി.എ. പ്രസിഡണ്ട്സജുമോൻ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1919-ൽ  മേനംകുളം പള്ളിക്കു സമീപം പ്രവർത്തനം ആരംഭിച്ച പ്രൈമറി സ്കൂൾ .1950-ൽ യു .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .സ്കൂൾ മാനേജർ ഇംഗ്ലാഡിലേക്കു കുടിയേറിയപ്പോൾ പള്ളി ഇടവക ഈ സ്കൂൾ ഏറ്റെടുത്തു സെന്റ് .ആൻഡ്രൂസ് യു .പി .സ്കൂൾ എന്ന് നാമകരണം ചെയ്തു .ശ്രീ .ബി .എൻ .പെരേരയായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .തിരുവനന്തപുരം ആ ർ ച്ച ഡയോസിസിന്റെ സഹകരണ ഉടമസ്ഥതയിലാണ് ഈ സ്കൂൾ .കഠിനംകുളം ഗ്രാമത്തിനു അഭിമാനമാണ് ഈ വിദ്യാലയം . തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 ബി .എൻ .പേരെയ്‌റ  - 1950
2 കൃഷ്ണൻ നായർ   1950-1951
3 സ്റ്റാൻസി പേരെയ്‌റ  1951-1952
4 ഷാര്ലെറ്റമ്മ 1952-1953
5 പദ്മനാഭൻ നായർ     1953-1954
6 ഷാര്ലെറ്റമ്മ   1954-1955
7 ലിയോ ടി .പേരെയ്‌റ  1955-1956
8 സ്റ്റാൻസി പേരെയ്‌റ   1956-1957
9 ഷാര്ലെറ്റമ്മ 1958-1963
10 മാർട്ടിൽ പേരെയ്‌റ 1963-1964
11 ടി .പാട്രിക്   1964-1965
12 ഐസക് ലോപ്പസ് 1965-1966
13 ആൽഫ്രഡ്‌    1966-1967
14 ഷാര്ലെറ്റമ്മ 1968-1969
15 ദേവസ്യ ചാക്കോ  1969-1970
16 ഐസക് ലോപ്പസ്  1971-1973
17 പി .ടി .ചെറിയാൻ  1973-1974
18 ഗിൽബെർട് ഫെർണാണ്ടസ്   1974-1977
19 ഐസക് ലോപ്പസ്       1977-1978
20 എം .വിൻസെന്റ്  1978-1980
21 ദേവസ്യ ചാക്കോ  1980-1983
22 മേരി ജേക്കബ്  1983-1984
23 പി .മഗ്ലിറ്റ 1984-1989
24 ആലിസ് എം   1989-1993
25 അജിതൻ ഫെർണാണ്ടസ് 1993-1997
26 വെൺസിലാവോസ്  1997-2000
27 ലളിത ബി 2000-2003
28 വത്സലകുമാരി     2003-2004
29 ഐഓണാ ഗ്രേസ് പാരിസ് 2004-2011
30 സെൽവരാജ് ജോസഫ്  2011-2015
31 ഷീജ കെ .എസ് 2015-2016
32 ഈസ്റ്റർ ബായി പി 2016-2018
33 കാർമേൽ സി .എസ് 2018-2020
34 ഹേരാ രാജൻ    2020-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് എ.ജെ ആശുപത്രിക്ക് സമീപമുള്ള  റോഡിലൂടെ മേനംകുളം ആറാട്ടു വഴി  സെന്റ് സേവിയേഴ്സ് കോളേജിന് സമീപത്തായിട്ടാണ് സെന്റ് ആൻഡ്രൂസ് യൂ.പി സ്ക്കൂൾ.

Map

പുറംകണ്ണികൾ

അവലംബം