സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര
വിലാസം
മുക്കാട്ടുകര

മുക്കാട്ടുക്കര പി.ഒ.
,
680651
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഇമെയിൽsstgeorgeups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22465 (സമേതം)
യുഡൈസ് കോഡ്32071802903
വിക്കിഡാറ്റQ64089004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ398
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനറ്റ് സി.എൽ
പി.ടി.എ. പ്രസിഡണ്ട്ഷെമീർ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്സുനിത സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ, തൃശൂർ വിദ്യഭ്യാസ ജില്ലയിൽ, തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, മുക്കാട്ടുകര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  തൃശ്ശൂർ  ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ  മുക്കാട്ടുകര  ജനനിബിഡമായിരുന്നു  എന്നു  വേണം  കരുതാൻ.   കാരണം  ഒരു പാട്  അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും  ഈ പ്രദേശത്ത്  നിലനിന്നിരുന്നതിന്റെ  അവശിഷ്ടങ്ങൾ  ഇന്നും  നിലനിൽക്കുന്നു.   മുക്കാട്ടുകരയിൽ  ക്രൈസ്തവ  ദേവാലയം പൂർത്തികരിച്ചത്തോടെ  പ്രദേശവാസികളുടെ  നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി  കൊച്ചി രാജാവ്  മുക്കാട്ടുകരയിൽ 1938 ൽ ഒരു  അപ്പർ  പ്രൈമറി  സ്ക്കൂൾ  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള  നടപടിയ്ക്ക്  അംഗീകാരം നൽകി.  അങ്ങനെ  പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത്  സ്ക്കൂൾ  1938 ൽ  പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ്   ദേവാലയത്തിനോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.  ഈÇ ബ്ലോക്കുകളിലുമായി 16  ക്ലാസ്സ് റൂമുകളും  പതിനഞ്ച്  ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ  ഉൾപ്പെടെയുള്ള  മികച്ച കമ്പ്യൂട്ടർ ലാബ്,  മികച്ച  ലൈബ്രറി,  സയൻസ്,  സാമൂഹ്യ,  മാത്സ്  ലാബുകൾ , മികച്ച  കളിസ്ഥലം   എന്നിവ  ഈ വിദ്യാലയത്തിന്റെ  സവിശേഷതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

Club Activities

  • Nature club
 We conduct a study tour based nature resources to Peechi

Social Club

  • Maths Club
  • IT Club
 conducted  IT Quiz, Web designing, Malayalam Typing competitions based International Computer Security Day
  • Science Club
  • Gandhi Darsan
  • Consumer Club
  • Language Club

'Poovili' childrens collected different kinds of flow

ഫലകം:സ്വതന്ത്ര്യത്തിന്റെ അമൃത മഹോൽസവം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകർ കാലഘട്ടം
1 കെ.കെ.പൊറിജു മാസ്റ്റർ 1938 1940
2 എ. വി ആന്റണി മാസ്റ്റർ 1940 1942
3 സി.ഒ. ചെറിയാൻ മാസ്റ്റർ 1942 1978
4 എൻ.ജെ. മേരി ടീച്ചർ 1978 1984
5 ഇ.എ.ദേവസ്സി മാസ്റ്റർ 1984 1985
6 എ.ജെ ബെൻസ് മാസ്റ്റർ 1985 1995
7 തോമസ് ജോസഫ് മാസ്റ്റർ 1995 2000
8 പി.എ. ലിംസി ടീച്ചർ 2000 2001
9 എം.പി.ആന്റണി മാസ്റ്റർ 2001 2004
10 എ.വി സിൽവിയ ടീച്ചർ 2004 2009
11 പി.എ. ലിംസി ടീച്ചർ 2009 2014
12 ബാബു. ജോസ്. കെ. മാസ്റ്റർ 2014 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  തൃശ്ശൂർ   ഈസ്റ്റ്  ഉപജില്ല യിലെ  മികച്ച യു.പി. വിദ്യാലയത്തിനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ  സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്.  വേരുകൾ  തേടി എന്ന SSA  നടത്തിയ  മത്സരത്തിൽ  റവന്യൂ ജില്ലയിൽ 2011 -  2012 ൽ  ഒന്നാം സ്ഥാനം  നേടി

വഴികാട്ടി

  • തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് നെല്ലങ്കര, മുക്കാട്ടുകര, മണ്ണുത്തി വഴി 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരം
  • തൃശൂർ നിന്നു മണ്ണുത്തി വഴി ‍‍ഒല്ലൂക്കര സ്റ്റോപ്പിൽ നിന്നു വടക്കോട്ട് 1 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരം
Map