ഗവ. യു.പി.എസ്. നിരണം മുകളടി

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.എസ്. നിരണം മുകളടി
വിലാസം
നിരണം

നിരണം സെൻട്രൽ പി.ഒ.
,
689629
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 03 - 1919
വിവരങ്ങൾ
ഫോൺ0469 2747635
ഇമെയിൽmukalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്37264 (സമേതം)
യുഡൈസ് കോഡ്32120900406
വിക്കിഡാറ്റQ87593233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി തോമസ്
പി.ടി.എ. പ്രസിഡണ്ട്ബ്ലെസി എബി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

"വാനുലകിന്‌ സമമാകിന നിരണം ദേശം" എന്ന് കണ്ണശ്ശകവികൾ പാടി പുകഴ്ത്തിയതും പരിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പർശത്താൽ പരിപാവനമാക്കപ്പെട്ട നിരണം ദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .യു .പി സ്കൂൾ നിരണം മുകളടി . വിവിധ രീതിയിലുള്ള പരമ്പരാഗത പഠന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും 1919 വരെ ഔ ദ്യോഗികമായ ഒരു വിദ്യാഭ്യാസ സ്‌ഥാപനം ഉണ്ടായിരുന്നില്ല . ഈ കുറവ് മനസ്സിലാക്കിയ ഏതാനുംപേർ ഇലഞ്ഞിക്കൽ ജോൺ വക്കീലിനെ സമീപിച്ചു ബുദ്ധിമുട്ട് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി അദ്ദേഹം സർക്കാരിൽ സ്വാധീനം ചെലുത്തി ഒരു സർക്കാർ സ്കൂൾ ഇവിടെ അനുവദിപ്പിച്ചു. അദ്ദേഹത്തിൻെറ സ്വന്തം പേരിലുള്ള മുകളടി മാലിക്ക് അമ്പതു സെൻറ് സ്‌ഥലം ദാനമായി നൽകി. ഇവിടെ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ചു. 1919 -ൽവിദ്യാലയം ആരംഭിച്ചു.

2019 ൽ ശതാബ്‌ദിയിലെത്തിയ  സ്കൂളിന് ബഹു തിരുവല്ല എം ൽ എ അഡ്വ. മാത്യു ടി തോമസ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തോടെ  അറിവിന്റെ  ദീപസ്‌തംഭമായി പ്രശോഭിക്കുന്നു.

=സ്കൂൾ ഉദ്‌ഘാടനം ==06/08/2020 വ്യാഴാഴ്ച ബഹുമാനപ്പെട്ട തിരുവല്ല എം.എൽ.എ അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു

മുൻസാരഥികൾ

  • ഏലിയാമ്മ ജോർജ്
  • മിനികുമാരി വി. കെ ,2004 -2020 (നിലവിൽ എ.ഇ.ഒ തിരുവല്ല )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ (മുൻ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി )
  • പ്രൊഫ.ഇ.ജോൺ ജേക്കബ് ഇലഞ്ഞിക്കൽ വെളിയത്
  • റവ.ഫാ.ഇ.പി.ജേക്കബ് (റിട്ട.പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ്,നിരണം )
  • ശ്രീ. കെ. ജി ഏബ്രഹാം കാട്ടുനിലത്ത് പുത്തൻപറമ്പിൽ (ചെയർമാൻ,കെ. ജി .എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി )
  • പ്രൊഫ .അലക്സാണ്ടർ. കെ .സാമുവേൽ, കാട്ടുനിലത്(റിട്ട .പ്രിൻസിപ്പൽ , സെൻറ് തോമസ് കോളേജ് കോഴഞ്ചേരി
  • ശ്രീ ഏബ്രഹാം കെ. ജി പള്ളിച്ചിറ കുന്നേൽ (റിട്ട. പ്രധാനാധ്യാപകൻ )
  • ശ്രീ .പി.ജി.കോശി പുരയ്‌ക്കൽ (റിട്ട .പ്രധാനാദ്ധ്യാപകൻ ,സെൻറ് മേരിസ് നിരണം )
  • റവ .ഫാ .തോമസ് പുരയ്‌ക്കൽ ...

അദ്ധ്യാപകർ

ശ്രീമതി.മേരി തോമസ്(ഹെഡ് മിസ്ട്രസ് )

ശ്രീമതി.ശ്രീജ.ടി

ശ്രീമതി.ഷാന്റി.പി

ശ്രീമതി.ബിജി വിൻസെന്റ്.

ശ്രീമതി.സൂര്യ സുരേന്ദ്രൻ

ശ്രീമതി.ആലീസ് ഫെർണാണ്ടസ്. ജെ

ശ്രീമതി.അഞ്ജു. ഇ. കെ

ശ്രീമതി അജിത. ജി (പ്രീ -പ്രൈമറി )

വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._നിരണം_മുകളടി&oldid=2534955" എന്ന താളിൽനിന്ന് ശേഖരിച്ചത്