ജി.എം.എൽ.പി.എസ് കണ്ടേങ്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കണ്ടേങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ കണ്ടേങ്കാവ്
ജി.എം.എൽ.പി.എസ് കണ്ടേങ്കാവ് | |
---|---|
വിലാസം | |
കണ്ടേങ്കാവ് കണ്ടേങ്കാവ് , വിളയൂർ വെസ്റ്റ് പി.ഒ. , 679309 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | glpskandenkavu3@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20603 (സമേതം) |
യുഡൈസ് കോഡ് | 32061100506 |
വിക്കിഡാറ്റ | Q64690498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെരീഫ ചങ്ങരൻചോല |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സമദ് പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി .പി.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുന്തിപ്പുഴയാൽ അതിരിട്ട കണ്ടേങ്കാവ് എന്ന കൊച്ചു ഗ്രാമത്തിൽ 1962 ൽ വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിൽ വീർപ്പുമുട്ടിയ വിദ്യാലയത്തിന് എസ്.എസ്.എയും ഗ്രാമപഞ്ചായത്തും ചേർന്ന് 2005 ൽ സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കി. ഗ്രാമ പഞ്ചായത്തിലെ 4,5 വാർഡുകളിലെ ഏതാണ്ട് 320 വീടുകളിലെ കുട്ടികളാണ് പഠനത്തിനായി ഈ വിദ്യാലയത്തിലെത്തിച്ചേരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൈതലവി ഇ
മുൻ എ.ഇ.ഒ. പട്ടാമ്പി
വഴികാട്ടി
- പട്ടാമ്പി ടൗണിൽനിന്നും 12 കിലോമീറ്റർ പെരിന്തൽമണ്ണ വഴിയിൽ സഞ്ചരിച്ചാൽ വിളയൂരെത്താം. വിളയൂരിൽ നിന്നും പേരടിയൂർ വഴി 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ പെരിന്തൽമണ്ണ വഴിയിൽ സഞ്ചരിച്ചാൽ വിളയൂരെത്താം. വിളയൂരിൽ നിന്നും പേരടിയൂർ വഴി 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മലപ്പുറം ജില്ലയിലെ മൂർക്കനാട് - പുലാമന്തോൾ റോഡിലൂടെ വളപുരത്തു നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.