എ.എൽ.പി.എസ്.വടക്കേകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ 26 എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
| എ.എൽ.പി.എസ്.വടക്കേകര | |
|---|---|
| വിലാസം | |
വടക്കേക്കര കവളപ്പാറ പി.ഒ. , 679523 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0466 2931396 |
| ഇമെയിൽ | alpsvadakkekkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20439 (സമേതം) |
| യുഡൈസ് കോഡ് | 32061200113 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഷൊർണൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഷൊർണൂർ |
| താലൂക്ക് | ഒറ്റപ്പാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | ,4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുധ.ടി |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1916 ഒക്ടോബർ 18 വിദ്യാഭ്യാസ തല്പരനായിരുന്ന കവളപ്പാറ മൂപ്പിൽ നായർ സ്ഥാപിച്ച വിദ്യാലയം. സാധുക്കളായവർക്കും അറിവു ലഭിക്കാനായി മൂപ്പിലാൾ കനിഞ്ഞു നൽകിയ സരസ്വതി ക്ഷേത്രം. 100 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്ന് ഷൊർണൂർ ഉപജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച അക്കാദമിക നിലവാരമാണ് ഇവിടെ ഉള്ളത്. ഭൗതിക സാഹചര്യവും മികവുറ്റത്. ശക്തമായ പി. ടി.എ. സാരഥി ശ്രീ. ഷാജൻ. മികച്ച പി.ടി.എയ്ക്കുുള്ള അവാർഡ് രണ്ടു തവണ കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
വിശാലമായ സ്ക്കൂൾ കെട്ടിടം. പ്രീപ്രൈമറി അടക്കം അഞ്ച് ക്ലാസ്സ് മുറികൾ. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ ടൈൽസ് പതിച്ച യൂറിനലുകൾ, ടോയ്ലറ്റുകൾ, കുടിവെള്ള സൗകര്യം. എല്ലാ ക്ലാസ്സുകളിലും ട്യൂബ്ബ് ലൈറ്റ്, ഫാനുകൾ, വാഹന സൗകര്യം, കളിപ്പെട്ടി ഇൻസ്റ്റാൾ ചെയ്ത 6 കംപ്യൂട്ടറുകൾ ഉള്ല കംപ്യൂട്ടർ ലാബ്. കുട്ടികളുടെ മിനി പാർക്ക്, വിശാലമായ മൈതാനം, ഉച്ചഭക്ഷണത്തിനുള്ള ഇരിപ്പിട സൗകര്യം. ജൈവപച്ചക്കറി തോട്ടം. വിജ്ഞാനപ്രദമായ ചുമർച്ചിത്രങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കായികമത്സരങ്ങൾ, ദിനാചരണങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഭാഷാ ക്ലബ്ബ്, വായനക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ്
മാനേജ്മെന്റ്
കവളപ്പാറ മൂപ്പിൽ നായരുടെ കീഴിൽ റിസീവർ ഭരണം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി. രാമൻ നായർ മാസ്റ്റർ, ശങ്കുണ്ണി നായർ മാസ്റ്റർ, സുമതി ടീച്ചർ, നാരായണൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, മാധവൻ മാസ്റ്റർ, കൃഷ്ണൻകുട്ടി നായർ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, സുശീല ടീച്ചർ, ദേവയാനി ടീച്ചർ, രാജക്ഷ്മി ടീച്ചർ, പ്രമീള ടീച്ചർ മുൻ അദ്ധ്യാപകർ - കാർത്ത്യായനി ടീച്ചർ, സരോജിനി ടീച്ചർ, പതിയത്ത് നാരായണൻ മാസ്റ്റർ, ദേവകി ടീച്ചർ, ചന്ദ്രൻ മാസ്റ്റർ, ജാനകി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ. മാധവൻ, ശ്രീ. എം. കെ. നായർ, ഡോ. മാധവൻ പനഞ്ചിക്കുന്നത്ത്, ഡോ. എ.പി. ജയരാമൻ, അഡ്വ.എം. ഹർഷ തുടങ്ങിയവർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു