ഇരിങ്ങൽ നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിങ്ങൽ നോർത്ത് എൽ പി എസ്
വിലാസം
ഓയിൽ മിൽ - മൂരാട്

ഇരിങ്ങൽ - പോസ്റ്റ്
പയ്യോളി - വഴി
,
ഇരിങ്ങൽ പി.ഒ.
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9846123666
ഇമെയിൽiringhalnorthmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16817 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിദ്യ. വി.
പി.ടി.എ. പ്രസിഡണ്ട്ജെയ്നി
എം.പി.ടി.എ. പ്രസിഡണ്ട്റുക്സാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ധീര ദേശാഭിമാനി കുഞ്ഞാല ജന്മം കൊണ്ടും പാദസ്പർശം കൊണ്ടും പുണ്യമാക്കപ്പെട്ട വടകര കോട്ടക്കലേയ്ക്കുള്ള പാതയിലെ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനും സർഗാലയയ്ക്കുo ഇടയിലുള്ള ഒരു വിദ്യാലയമാണ് ഇരിങ്ങൽ നോർത്ത് എം.എൽ.പി.സ്കൂൾ

നിരവധി ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷിയായി ചരിത്രമുറങ്ങുന്ന ഇരിങ്ങൽ പാറ സ്കൂളിന്റെ കൈയ്യെത്തും ദൂരത്തായിരുന്നു. ഈ സ്ഥലം ഇപ്പോൾ കേരള റൂറിസം വകുപ്പിന്റെ കീഴിലാണ് ഉള്ളത്. ഇന്ത്യയിൽതെന്നെ ഏറ്റവും മികച്ച ഒരു കരകൗശല ഗ്രാമമായി ഇത് മാറിയിരിയ്ക്കുന്നു.. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

LKG - UKG മുതൽ നാലാം തരം വരെ ക്ലാസ്സുകൾ. മനോഹരമായ ക്ലാസ്സ് മുറികൾ . നി ലം മാർബെ, നൈറ്റ് പാകിയിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും.. കുട്ടികൾക്ക് സംഗീതം ആസ്വദിക്കാനായി മ്യൂസിക് സിറ്റ

o, പാട്ട് പാടാനും പ്രസംഗ പരിശീലനത്തിനും മൈക്ക്. LED TV . ലാപ് ടോപ്പുകൾ. വൃത്തിയുള്ള ടൈലു പാകിയ മൂത്രപ്പുരകൾ, കുടിവെള്ളത്തിന് മുൻസിപ്പാലിറ്റി വാട്ടർ കണക്ഷൻ, ജലം ശുദ്ധീകരിക്കാനായി വലിയ വാട്ടർ. പ്പൂരിഫെയർ. ഗ്യാസ് അടുപ്പ്, വൃത്തിയുള്ള വാഷ് ഫേസ്, മനോഹരമായ പൂന്തോട്ടം, രാജധാനി എക്സ്പ്രസ് മാതൃകയിൽ സ്കൂളിന്റെ പെയിന്റിംഗ് . തീ അണയ്ക്കായി ഫയർ എസ്റ്റ

ഷർ. ഓട് പാകിയ കെട്ടിടം. കിണർ , വാട്ടർ ടാങ്ക് ഗുഗ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
എൻ.കെ.ഗോവിന്ദൻ നായർ
എം.കുഞ്ഞികൃഷ്ണൻ നായർ
വി.കെ. കുഞ്ഞിരാമക്കുറുപ്പ്
കെ.വി. സുശീല
ടി. അബ്ദുൾറഹിമാൻ
ടി.പി. കുഞ്ഞികൃഷ്ണൻ നായർ
വി.കെ.കുഞ്ഞിരാമക്കുറുപ്പ്
എം.ഗോപാലക്കുറുപ്പ്
കെ.എം.മാലതി
എ.മുഹമ്മദ്
എൻ. എം. ദാമോദരൻ
കെ.വിജയൻ
വി.കെ. നാസർ
പി. കരീം
സജിതാ റായ്
സവിത കെ.ടി
എസ്.കെ. ജ്യോതി
കെ.സവിത
വിദ്യ. വി
ഷീബ സി.
ശശി.അത്തിക്കോട്ട്
നികിലെ കെ.എൻ
ഷൈലു കെ.പി.
സബീന.പി.വി.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലോകത്തു തന്നെ അറിയപെഴുന്ന KRS ഗ്രൂപ്പിന്റെ സ്ഥാപകൻ KRS മൊയ്തു ഹാജി. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്..

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വടകര ബസ് സ്റ്റാന്റിൽ നിന്നും പയ്യോളി റൂട്ടിൽ മൂരാട് പാലം കഴിഞ്ഞ് ഓയിൽ മില്ലിൽ ഇറങ്ങിയാൽ NH ഹൈവേയിൽ വെറും 100 മീറ്റർ ദൂരം. (സർഗാലയ സ്റ്റോപ്പ്)

Map
"https://schoolwiki.in/index.php?title=ഇരിങ്ങൽ_നോർത്ത്_എൽ_പി_എസ്&oldid=2533048" എന്ന താളിൽനിന്ന് ശേഖരിച്ചത്