നാരായണ യു.പി.എസ്. മണപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നാരായണ യു.പി.എസ്. മണപ്പാടം
വിലാസം
മണപ്പാടം

മണപ്പാടം പി.ഒ.
,
678687
,
പാലക്കാട് ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04922 266599
ഇമെയിൽnupsmpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്21267 (സമേതം)
യുഡൈസ് കോഡ്32060200903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ മണികണ്ഠൻ
പി.ടി.എ. പ്രസിഡണ്ട്കെ അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം 150 വർഷങ്ങൾക്കുമുമ്പ് ഒരു എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം മദിരാശി സർക്കാറിന്റെ അംഗീകാരം ലഭിച്ച ഒരു എലിമെന്ററി സ്കൂളായിരുന്നു. പിന്നീട് നാട്ടെഴുത്തച്ഛനായ കുഞ്ചു എഴുത്തച്ഛൻ മൂന്ന് അധ്യാപകരെ നിശ്ചയിച്ചു തുച്ഛമായ സർക്കാർ ഗ്രാൻഡ് വാങ്ങിയാണ് ഈ സ്കൂൾ നടത്തിയിരുന്നത്. അതിന് ശേഷം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ ശ്രീമാൻ എം.എസ്‌.കൃഷ്ണയ്യർ ഈ വിദ്യാലയം ഏറ്റെടുത്ത് ഇതിനെ ഒരു L. P. SCHOOL. ആക്കി മാറ്റി. രണ്ടു വർഷത്തിന് ശേഷം തേക്കിലത് ഗോവിന്ദൻ നായരുടെ ശ്രമഫലമായി ഈ വിദ്യാലയം അംഗീകാരമുള്ള U.P. SCHOOL. ആയി മാറി [കൂടുതൽ]

ഭൗതികസൗകര്യങ്ങൾ

  • 2.5 acre ഭൂമിയിൽ സ്ഥിതി ചെയ്യുന്നു
  • 5 കെട്ടിടങ്ങളിലായി 23  ക്ലാസ്സുറൂമുകൾ
  • 11 സ്മാർട്ട് ക്ലാസ് റൂമുകൾ  
  • കമ്പ്യൂട്ടർ ലാബ്
  • മൂത്രപ്പുര പെൺകുട്ടികളുടെ  16 ആൺകുട്ടികളുടെ 15
  • 2 സ്കൂൾ ബസ്സുകൾ
  • പൂന്തോട്ടവും പച്ചക്കറി തോട്ടങ്ങളും
  • വിശാലമായ കളിസ്ഥലങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാഡ്മിന്റൺ പരിശീലനം
  • ഫുട്ബോൾ പരിശീലനം
  • കരാട്ടെ പരിശീലനം

മാനേജ്മെന്റ്

കെ.കെ.പീതാംബരൻ  മാനേജർ

സാരഥികൾ

മാനേജർ

കെ.കെ രാജേന്ദ്രൻ മാസ്റ്റർ

പ്രധാന അദ്ധ്യാപകൻ

ആർ മണികണ്ഠൻ

പി ടി എ പ്രസിഡന്റ് 

കെ അനിൽ കുമാർ

എം പി ടി എ പ്രസിഡന്റ്

നജ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ.കെ രാജേന്ദ്രൻ 2000-2016
2 ലത കെ എ൯ 2016-2020
3 ഗീത ഡേവിഡ് 2020-23
4 ആർ മണികണ്ഠൻ 2023-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രശസ്തമായ മേഖല  
1. കെ.കെ രാജേന്ദ്രൻ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ
ലത.കെ.എൻ
ലെസ്സി
ആർ മണികണ്ഠൻ
ഗീത ഡേവിഡ്
ഹേമാംബിക
ജെസ്സി  ജോൺ
അനിൽകുമാർ കെ കെ
2. Dr.വിഷ്ണുദാസ് രാമസ്വാമി ഡോക്ടർസ്
Dr.വർഷ
3.

വഴികാട്ടി

  • വടക്കഞ്ചേരി,കണ്ണമ്പ്ര,പതുക്കോട് ഭാഗത്തു നിന്നും വരുമ്പോൾ തച്ചനടി-മണപ്പാടം റോഡിൽ  പ്രവേശിച്ച് മണപ്പാടം  സെന്ററിന് മുമ്പായി  ഇടതു വശത്തു   സ്ഥിതി ചെയ്യുന്നു   
  • പഴയന്നൂർ ഭാഗത്തുനിന്നും വരുമ്പോൾ തോണിക്കടവ്- പുളിങ്കൂട്ടം റോഡിൽ പ്രവേശിച്ച് മണപ്പാടം സെന്ററിൽ നിന്നും മണപ്പാടം-തച്ചനടി റോഡിൽ പ്രവേശിച്ച് സെന്ററിൽ നിന്നും അല്പംമാറി വലതു വശത്ത്  സ്ഥിതി ചെയ്യുന്നു
Map


"https://schoolwiki.in/index.php?title=നാരായണ_യു.പി.എസ്._മണപ്പാടം&oldid=2532659" എന്ന താളിൽനിന്ന് ശേഖരിച്ചത്