കെ.യു.പി.സ്കൂൾ പാവുക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാവുക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

കരയോഗം യു പി സ്കൂൾ പാവുക്കര

കെ.യു.പി.സ്കൂൾ പാവുക്കര
വിലാസം
മാന്നാർ

മാന്നാർ
,
മാന്നാർ പി. ഓ പി.ഒ.
,
689622
,
ആലപ്പുഴ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽkupsmannar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36374 (സമേതം)
യുഡൈസ് കോഡ്32110300984
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSANDHYA K PILLAI
പി.ടി.എ. പ്രസിഡണ്ട്ANIL KUMAR
എം.പി.ടി.എ. പ്രസിഡണ്ട്ANEESHA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാന്നാർ പാവുക്കരയിൽ പ്രവർത്തിക്കുന്ന കരയോഗം യു പി സ്കൂൾ 1950ൽ മുല്ലശ്ശേരിൽ കുമാരപിള്ള മാനേജരും കടപ്ര ഗൗരിക്കുട്ടിയമ്മ ഹെഡ്മിസ്ട്രസും ആയി പ്രവർത്തനം ആരംഭിച്ചു.1951 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.

ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന്‌ ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് കരയോഗത്തിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു. ഇടക്കാലത്തിനു ശേഷം സ്കൂൾ വീണ്ടും പൂർവ്വസ്ഥിതിയിലായി. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഒരു വാഹനസൗകര്യം ഒരുക്കുകയും ചെയ്തു. 64 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ 2021 യിൽ അറ്റകുറ്റപണികൾ നടത്തി കൂടുതൽ ഭംഗിയാക്കി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

ലൈബ്രറി

ലാബ്

കമ്പ്യൂട്ടർ റൂം

കളിസ്ഥലം

പൂന്തോട്ടം ഇവയെല്ലാം സജ്ജമാക്കി വരുന്നു


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥികൾ

MG ജിന്ന

ഭാസ്ക്കരൻ പിള്ള

തങ്കമ്മ

L.ആനന്ദ ഭായിയമ്മ

K. Kവിജയമ്മ

P. സരോജനിയമ്മ

k. സരളാദേവി

k.R.രാജഗോപാൽ

ആശാ കുമാരി. S

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശേഖരം

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map
"https://schoolwiki.in/index.php?title=കെ.യു.പി.സ്കൂൾ_പാവുക്കര&oldid=2531381" എന്ന താളിൽനിന്ന് ശേഖരിച്ചത്