എൽ.പി.എസ്സ്.വയ്യാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്സ്.വയ്യാനം | |
---|---|
വിലാസം | |
വയ്യാനം Vayyaanam പി.ഒ. , 691533 , കൊല്ലം ജില്ല | |
സ്ഥാപിതം | 7 - 6 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | vayyanamlps8135@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40226 (സമേതം) |
യുഡൈസ് കോഡ് | 32130200804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 147 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു മാധവൻ |
പി.ടി.എ. പ്രസിഡണ്ട് | നിസാമുദീൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
ചരിത്രം
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്‌നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി.
ഓലമേഞ്ഞ ഷെഡിലാണ് തുടക്കം . സ്ഥാപകന്റെ കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ ഗംഗാധരൻ പിള്ള സ്ഥാനം ഏറ്റെടുത്തു സ്‌കൂൾ പുതുക്കിപണിത് പ്രവർത്തനം സജീവമാക്കി . അപ്പോഴാണ് നാട് വാനപ്രദേശം മാറി ജനനിബിഡമായത് . യാത്രാദുരിതമാറി വാഹനസൗകര്യമായി . നാടിനുണ്ടായ ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്‌നേഹികൾ വയ്യാനത്തു വന്ന് തുടങ്ങി .കുടുതൽ വായിക്കുക്ക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിച്ച് ആയുർ ആയൂർ പാലത്തിൽ നിന്ന് എടത്തോട്ട് 5 കിലോമീറ്റർ മഞ്ഞപ്പാറ.മഞ്ഞപ്പറയിൽ നിന്ന് 3 KM വയ്യാനം.വയ്യാനം പഞ്ചായത്ത് ഓഫീസിനടുത്ത് നിന്ന് 100മീ അകലെ വയ്യാനം എൽ പി എസ്. സ്ഥിതിചെയ്യുന്നു.കടയ്ക്കൽ ചുണ്ട വയ്യാനം വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.