തൂണേരി ഇ വി യു പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തൂണേരി ഇ വി യു പി എസ് | |
|---|---|
| വിലാസം | |
തൂണേരി തൂണേരി പി.ഒ. , 673505 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 11 - 1939 |
| വിവരങ്ങൾ | |
| ഫോൺ | 0496 2552696 |
| ഇമെയിൽ | evup16669@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16669 (സമേതം) |
| യുഡൈസ് കോഡ് | 32041200103 |
| വിക്കിഡാറ്റ | Q64553374 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തുണേരി |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 326 |
| പെൺകുട്ടികൾ | 317 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ പി സുധീഷ് |
| പി.ടി.എ. പ്രസിഡണ്ട് | ബാബു പി ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു പി ടി കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമനവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മറ്റു കേരളീയ ഗ്രാമങ്ങളിലെന്നപോലെ തൂണേരിയിലും ഉയർന്നുവന്നു. ഈ പ്രദേശത്തെ എല്ലാ സമുദായങ്ങളിലും പെട്ട കുട്ടികൾക്കു വേണ്ടി ഒരു വിദ്യാലയം തുടങ്ങാൻ നേതൃത്വം നൽകിയത് ആർ.ഗോവിന്ദക്കുറുപ്പ് പുത്തലത്ത് ഗോപാലക്കുറുപ്പ്, വലിയകുന്നുമ്മൽ പൊക്കൻ വൈദ്യർ എന്നിവരായിരുന്നു. ഇവരുടെ ശ്രമഫലമായി തൂണേരി അങ്ങാടിയിൽ നിന്ന് വടക്കു മാറി ,ഇന്നത്തെ കളത്തറ മണികണ്ഠ മഠത്തിനു സമീപത്ത് മടത്തി കൊയിലോത്ത് എന്ന പറമ്പിലാണ് 1939 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അമ്മാളുഅമ്മ
- നാരായണൻ നമ്പ്യാർ
- നാരായണകുറുപ്പ്
- പത്മനാഭൻ അടിയോടി
- കെ.ബാലൻ
- പത്മാവതി .പി
- കമലം .കെ.പി
- രമേശൻ .കെ
- പ്രമോദ് കുമാർ.പി
- രാമചന്ദ്രൻ.പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽ നിന്നും മൂന്നു കിലോമീറ്റർ - നാദാപുരം ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
വഴികാട്ടി