ഗവൺമെന്റ് എൽ.പി സ്കൂൾ ഉടുമ്പന്നൂർ

20:21, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ.പി സ്കൂൾ ഉടുമ്പന്നൂർ
വിലാസം
അമയപ്ര

അമയപ്ര പി. ഒ, ഉടുന്ബന്നൂർ
,
ഉടുമ്പന്നൂർ പി.ഒ.
,
ഇടുക്കി ജില്ല 685595
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1961
വിവരങ്ങൾ
ഫോൺ04862 272350
ഇമെയിൽglpsudumbannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്29319 (സമേതം)
യുഡൈസ് കോഡ്32090800209
വിക്കിഡാറ്റQ64615438
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംഉടുമ്പന്നൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജുകുട്ടി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ഇ. എസ്. റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്സിയ നാസർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്കൂൾ ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവ. എൽ. പി. സ്കൂൾ ഉടുമ്പന്നൂർ സ്ഥിതിചെയ്യുന്നത്. തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിൽ കരിമണ്ണൂർ ബി. ആർ. സി യുടെ പരിധിയിൽ വരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ അഞ്ച് സ്കൂളുകളുടെ ക്ളസ്റ്റർ സെൻറ‍റായി ഈ സ്കൂൾ പ്രവർത്തിക്കുന്നു വടക്കേടത്ത് പരേതനായ ശ്രീ.അവിരാ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്ത് ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂ‍ർ 1961-ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ എന്നാണ് സ്കൂളിൻറ‍‍െ പേരെങ്കിലും സ്ഥാപനം സ്ഥിതിചെയ്യുന്നത് ഉടുമ്പന്നൂർ ടൗണിൽ നിന്നും 3. കി. മീ. വടക്കുമാറി അമയപ്ര എന്ന സ്ഥലത്താണ്. വിദ്യാഭ്യാസപരമായും , സാസ്കാരികമായും വളരെ പിന്നാക്കം നിൽക്കുന്നതും ,കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ കുടിയേറ്റ മേഖലയാണ്അമയപ്ര പ്രദേശം.1961-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ കരിമണ്ണൂർ സർക്കാർ സ്കൂളിൽനിന്നും ശ്രീ. ഇ. എം. അബ്രഹാമിനെ ഡെപ്യൂട്ടേഷനിൽ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഇദ്ദേഹം പിന്നീട് ഇവിടെത്തന്നെ ഹെഡ് മാ-സ്റ്ററായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.ഒന്നാം ക്ളാസിലും രണ്ടാം-ക്ളാസിലുമായി 123കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്.60 സെന്റ് സ്ഥലമാണ് സ്കൂളിന് ലഭിച്ചത് എങ്കിലും വഴിക്കും മറ്റുമായിസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇവിടെ നിന്നും പഠിച്ചുപോയ കുട്ടികൾ ഉന്നതസ്ഥാനീയരാണെന്ന കാര്യം അഭിമാനപൂർവം പറയട്ടെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി