എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
വിലാസം
നാരായണ വിലാസം എ എൽ.പി.എസ്,
,
ഇരിക്കൂർ പി.ഒ.
,
670593
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 07 - 1957
വിവരങ്ങൾ
ഇമെയിൽnarayanavilasamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13421 (സമേതം)
യുഡൈസ് കോഡ്32021500405
വിക്കിഡാറ്റQ64460019
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല TALIPPARAMBA
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ-കല്യാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവനിത.കെ.
പി.ടി.എ. പ്രസിഡണ്ട്മധു . പി.
എം.പി.ടി.എ. പ്രസിഡണ്ട്നൈലോ ഫർ . കെ.വി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957 ൽ  ചെറിയൊരു ഓലഷെഡിൽ ഒരു ഏകാധ്യാപകന്റെ സേവനത്തിൽ പ്രദേശത്തെ പൗര പ്രമുഖൻ നാരായണൻ നമ്പൂതിരി എന്ന വ്യക്തി വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1960 തോടു കൂടി നാലുവരെ ക്ലാസുകളിൽ നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന നല്ലൊരു വിദ്യാലയമായി മാറി.വർഷങ്ങൾക്ക് ശേഷം സ്ഥാപനം മറ്റൊരു വ്യക്തിക്ക് കൈമാറുകയും ഓലഷെഡ് മാറ്റി പുതിയൊരു ബിൽഡിംഗ് നിർമ്മിതമാവുകയും ചെയ്തു. കൂടുതൽ വായിക്കാം ...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

ഇരിക്കൂറിൽ നിന്നും 6 km ഇരട്ടി റോഡിൽ പെരുമണ്ണിൽ സ്ഥിതിചെയ്യുന്നു