ജി.എൽ.പി.എസ്സ്. കോഴിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ്. കോഴിമല/ஜி.எல்.பி.எஸ்,கோழிமலை
ജി.എൽ.പി.എസ്സ്. കോഴിമല | |
---|---|
വിലാസം | |
കോഴിമല കോഴിമല , കോഴിമല പി.ഒ. , 685511 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 04868 259228 |
ഇമെയിൽ | glpschoolkozhimala@gmail.com |
വെബ്സൈറ്റ് | https://glpskozhimala.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30220 (സമേതം) |
യുഡൈസ് കോഡ് | 32090300204 |
വിക്കിഡാറ്റ | N12345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാഗേന്ദ്രൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | ദേവസ്യ എം എം |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയമ്മ വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോഴിമല ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ കാഞ്ചിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കോഴിമല എന്ന പ്രദേശം സം ആദിവാസി വിഭാഗത്തിൽപ്പെട്ട മന്നാന് സമുദായത്തിൻറെ ആസ്ഥാനം കൂടിയാണ്. 1981 - 83 കാലഘട്ടത്തിൽ ഇതിൽ hidsa എന്ന പ്രസ്ഥാനത്തിൻറെ സഹകരണത്തോടെ കൂടിയാണ് ഈ സ്കൂൾ ഇവിടെ ആരംഭിക്കുന്നത്. വിദ്യാഭ്യാസ ഉന്നമനത്തിന് കാരണം കോഴിമല ഗവൺമെൻറ് സ്കൂൾ തന്നെ ആണ്. കോഴിമല രാജാവിൻറെ ആസ്ഥാനം ഈ ഗവൺമെൻറ് സ്കൂളിൽ അടുത്താണ്.ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇവിടെ നാല് അധ്യാപകർ സ്കൂൾ സേവനം ചെയ്യുന്നു ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- Office Building
- High Tech Classroom
- Kitchen
- Small Playground
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ലൈബ്രറി.
മുൻ സാരഥികൾ / സ്കൂളിലെ മുൻ അദ്ധ്യാപകർ :
Sl.No | Name of Headmaster | Year |
---|---|---|
1 | Nagendran S | 30.11. 2021 |
നേട്ടങ്ങൾ
നൂറുകണക്കിന് വിദ്യാർഥികൾ ഉള്ള ഇവിടെനിന്ന് വിദ്യാഭ്യാസത്തിൻറെ ബാലപാഠങ്ങൾ പഠിച്ച മുന്നോട്ടു പോയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോഴിമല ഗവൺമെൻറ് സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഗവൺമെൻറ് മേഖലയിലും പ്രൈവറ്റ് മേഖലയിലും ഇന്ന് വളരെ നല്ല രീതിയിൽ ജോലി ചെയ്യുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 4.5 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.