ഗവ. യു പി എസ് കാര്യവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കാര്യവട്ടം | |
---|---|
വിലാസം | |
കണിയാപുരം ഗവ: യു.പി.എസ്. കാര്യവട്ടം , കാര്യവട്ടം പി.ഒ. , 695581 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 17 (തിങ്കൾ) - ഏപ്രിൽ - 1899 |
വിവരങ്ങൾ | |
ഫോൺ | 94475 84419 |
ഇമെയിൽ | gupskaniyapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43451 (സമേതം) |
യുഡൈസ് കോഡ് | 32140301204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 83 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ കൃഷ്ണൻ കുട്ടി നയർ |
പി.ടി.എ. പ്രസിഡണ്ട് | അയ്യപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനില വിജയൻ |
അവസാനം തിരുത്തിയത് | |
11-06-2024 | Faisalk |
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ. ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എസ് ചന്ദ്രലീല | (2005-2006) |
2 | എസ്.പവനൻ | (2006- 2010 ) |
3 | വി.മുരളീധരൻ നായർ | (2010 - 2016 ) |
4 | വി.വേണുകുമാരൻ നായർ | ( ജൂൺ,ജൂലൈ-2016) |
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാത 47, കാര്യവട്ടം, തിരുവനന്തപുരം, കേരളം 695581
- അടയാളം:- കാര്യവട്ടം ശ്രീ:ധർമ്മശാസ്താ ക്ഷേത്രം
{{#multimaps: 8.570332825172843, 76.89120124644481 | zoom=18}}-->
പുറംകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43451
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ