ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43067
യൂണിറ്റ് നമ്പർLK/2018/43067
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതിരുവനന്തപുരം സൗത്ത്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനന്ദകുമാർ ആർ കെ
ഡെപ്യൂട്ടി ലീഡർഡാനിൻ ഡേവിഡ്സൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജീഷ് എ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലക്ഷ്മി എം പി
അവസാനം തിരുത്തിയത്
10-06-2024Bnv


ലിറ്റിൽ കൈറ്റ്സ് ക്ലാസ്

മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളര മികച്ച പ്രകടനം കാഴ്ച വച്ചു. ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 നന്ദകുമാർ ആർ കെ
2 ആദിർ മുഹമ്മദ് എ
3 മുഹമ്മദ് സാബിത്ത് എം ബി
4 നിഹാൽ മുഹമ്മദ് എം
5 മുഹമ്മദ് ഷഹീദ് എസ്
6 മുഹമ്മദ് ഷിഫാൻ എസ്
7 ഉല്ലാസ് എം എസ്
8 അൽ അമീൻ എസ്
9 അവിനാഷ് എസ് ആർ
10 അബിൻ ബി
11 അൽ ബയാൻ ബി
12 വിജിത്ത് വി ആർ
13 സംഗീത് സജി എസ് എ
14 സാഹിൽ എം
15 ഡെനിൻ ഡേവിഡ്സൺ
16 മുഹമ്മദ് ഇഹാൻ
17 കെൻഷോ കെന്നഡി
18 മുഹമ്മദ് യൂനുസ് എം
19 മുഹമ്മദ് നിഹാസ് എസ്
20 വൈഷ്ണവ് ബി
21 ശിവരാം എസ്

പ്രവേശനോത്‌സവം

ജൂൺ 1 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ സ്വീകരിക്കാനെത്തിയ കഥകളി, ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഐ എ എസ് കുട്ടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ വാക്കുകൾ, മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു.