ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 6 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫെസ്റ്റ്   2023

ഫ്രീഡം ഫെസ്റ്റ്     2023  പോസ്റ്റർ രചനാ   മത്സരം , സ്പെഷ്യൽ അസംബ്ലി , ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ     പ്രദർശനം തുടങ്ങി എല്ലാത്തിനും  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളും  സജീവമായി പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റിന്റെ  ഭാഗമായി  നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ   മുഹമ്മദ് സാഹി  ഒന്നാം സ്‌ഥാനവും , അഭിനവ് കൃഷ്ണൻ  രണ്ടാം സ്ഥാനവും നേടി . Robotics, Electronics,model construction അഭിനവ് കൃഷ്ണൻ  ഒന്നാം സ്ഥാനം നേടി. മുഹമ്മദ്    റിസ്‌വാൻ , ശ്രീനന്ദൻ രണ്ടാം സ്ഥാനവും നേടി .

സ്പെഷ്യൽ അസ്സെംബ്ലിയിൽ  സ്കൂൾ ഐ ടി കോർഡിനേറ്റർ  പ്രമോദ് മാസ്റ്റർ  ഫ്രീഡം  ഫെസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്  സംസാരിച്ചു .  പത്താം ക്ലാസ് വിദ്യാർത്ഥി നിവേദിത ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു