സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
| 21001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21001 |
| യൂണിറ്റ് നമ്പർ | LK/2018/21001 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ലീഡർ | ദേവ ഭദ്ര പി |
| ഡെപ്യൂട്ടി ലീഡർ | അശ്വതി രാജീവ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് |
| അവസാനം തിരുത്തിയത് | |
| 23-04-2024 | Sheenajose |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (FOURTH BATCH 2021-2024)
സ്കൂൾതല ക്യാമ്പ് നടത്തി
തിയ്യതി:- ഡിസംബർ-2-2022ലിറ്റിൽ കൈറ്റ്സ് അഞ്ചാമത്തെ ബാച്ചിന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി. കൈറ്റ് മിസ്ട്രസുമാരായ ഷീന ജോസ്, ഷീജ റോബർട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
റോബോട്ടിക്‌സ് പ്രവർത്തനോദ്ഘാടനം
തിയ്യതി:- ഡിസംബർ-8-2022
റോബോട്ടിക് ഓൺലൈൻ പ്രവർത്തനോദ്ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ലിറ്റിൽ കൈറ്റംഗങ്ങളും സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും ഉദ്ഘാടനച്ചടങ്ങുകൾ നിരീക്ഷിച്ചു.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രദർശനം
തിയ്യതി:- മാർച്ച്-8-2023
'പാഥാരം' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ പുറത്തിറങ്ങി. ഉദ്ഘടനം സ്കൂൾ പ്രിൻസിപ്പൽ ഡോ.സി.ആഗ്നൽ ഡേവിഡ് നിർവഹിച്ചു.
ഐ.ഡി. കാർഡ് വിതരണം
തിയ്യതി:- ജൂൺ-15-2022
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു
തിയ്യതി:- മാർച്ച്-27-2024