ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43035 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43035
യൂണിറ്റ് നമ്പർLK/2018/43035
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർആർദ്ര എസ് എസ്
ഡെപ്യൂട്ടി ലീഡർഅതീന സുധീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിനിജ മോൾ എ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ വി കെ
അവസാനം തിരുത്തിയത്
17-04-202443035


2020-23 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു. 52കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 22 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15 pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 9. 30 am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മിസ്ട്രസ് നസീമ ബീഗം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. ജില്ലാ ക്യാമ്പ് (2020 – 23 ബാച്ച്) നമ്മുടെ സ്കൂളിൽനിന്ന് ഒരു വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റൂട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.Say No To Drugs campaign ൽ വിദ്യാർത്ഥികൾ പങ്കെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ എടുത്തു. സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ്കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ് ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023
നം അഡ്‌ നം പേര് DOB
1 2580 അഭിര എസ് എ 19/07/2007
2 2587 ഗൗതമി സന്തോഷ് 5/5/2007
3 2591 ആര്യ ബി 16/01/2007
4 2606 ലാവണ്യ ആർ എസ് 26/2/2007
5 2634 റിങ്കി ബിഷ്ട് 24/10/2007
6 2646 അവന്തിക എ എസ് 5/8/2007
7 3010 ആദിത്യ വി എസ് 31/05/2007
8 3031 അന്നപൂർണ എ ബി 1/5/2005
9 3339 നിരഞ്ജന എ ആർ 28/03/2007
10 3349 അഭില ഐശ്വര്യ എൻ എസ് 12/08/2006
11 3457 അഥീന സുധീർ 18/06/2007
12 3460 ശിവാനി എ എസ് 23/11/2006
13 3531 ആർദ്ര എസ് എസ് 20/07/2007
14 4031 ഷിഫാന യാസ്മിൻ എസ് 04/11/2006
15 4450 കൃഷ്ണ ജെ ബി 19/08/2007
16 4454 പാർവതി തങ്കം എ ബി 14/8/2007
17 4756 ആര്യ എസ് എസ് 21/10/2007
18 5070 രീതിക പി വി 26/2/2008
19 5169 മിഥാത് അഫ്രിൻ 12/11/2007
20 5236 ശ്രേയ ആർ നായർ 5/9/2007
21 5335 ശ്രേയ പ്രമോദ് 23/12/2007