ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps karuvanthiruthy (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി. സ്ക്കൂൾ കരുവൻതിരുത്തി
വിലാസം
കരുവൻതിരുത്തി

673631
,
കോഴിക്കോട് ജില്ല
വിവരങ്ങൾ
ഫോൺ8606080695
കോഡുകൾ
സ്കൂൾ കോഡ്17509 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരോജ
അവസാനം തിരുത്തിയത്
25-03-2024Gmlps karuvanthiruthy


പ്രോജക്ടുകൾ






ചരിത്രം

1928 ൽ സ്ഥാപിതമായ കരുവൻതിരുത്തി ജി എം എൽ പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെണ്ട് എൽ പി സ്കൂളുകളിൽ ഒന്നാണ്. ഭൂരിഭാഗം രക്ഷിതാക്കളും മൽസ്യബന്ധനം ഉപജീവനമാർഗമായി സ്വീകരിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി ഒൻപത് ഡിവിഷനുകളാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആകെ കുട്ടികളുടെ എണ്ണം 374 ആണ്. ഒരു റീഡിങ് റൂം, ഒരു കമ്പ്യൂട്ടർ റൂം, HM ക്യാബിൻ + സ്റ്റാഫ് റൂം എന്നിവയും കിച്ചനും മറ്റു സൗകര്യങ്ങളും നമ്മുടെ സ്കൂളിനുണ്ട്.

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

ഗവർമെന്റ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി