സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ | |
|---|---|
സെന്റ് ജോൺസ് എൽ പി സ്കൂൾ പറപ്പൂർ | |
| വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 680552 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1874 |
| വിവരങ്ങൾ | |
| ഫോൺ | 0487 2285834 |
| ഇമെയിൽ | stjohnslpsppr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22631 (സമേതം) |
| യുഡൈസ് കോഡ് | 32071404002 |
| വിക്കിഡാറ്റ | Q64089449 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | , പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 162 |
| പെൺകുട്ടികൾ | 130 |
| ആകെ വിദ്യാർത്ഥികൾ | 292 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന ഇ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ജോസ് പി സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ മുത്തു |
| അവസാനം തിരുത്തിയത് | |
| 25-03-2024 | 22631hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
-
image uploaded
തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന
ഒരു എൽ പി സ്കൂളാണ് പറപ്പൂർ സെന്റ് ജോൺസ് എൽ പി സ്കൂൾ .
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ
നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ
മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.
1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ്
ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിൽ
പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന്ന്
മുതൽ നാല് ക്ലാസുവരെയാണ് അന്നുണ്ടായിരുന്നത്.
പാസ്കൂൾ ചരിത്രം കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ കുന്നംകുളം ഹൈവേയിലെ അമലസ്റ്റോപ്പിൽനിന്നും 4 കിലോമീറ്റർ പടിഞ്ഞാർ
- പുവത്തൂരിൽനിന്നും 7കിലോമീറ്റർ കിഴക്ക്
{{#multimaps:10.563872446712336,76.12067030063797|zoom=18}}.