LK Main Home
LK Portal
LK Help
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൽ 28 കുട്ടികൾ ഉണ്ടായിരുന്നു. ദീപ്തി ടീച്ചർ, ഷുഹൈബ് സാർ എന്നിവരായിരുന്നു കൈറ്റ് മാസ്റ്റർ,മിസ്ട്രസ്സ്മാർ. ഈ ബാച്ചിൽ എല്ലാ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു. എല്ലാപേരും ഗ്രേസ്മാർക്കിന് അർഹരായി. മുഹമ്മദ് ആരിഫ് എന്ന കുട്ടിക്ക് ജില്ലാ ക്യാമ്പിൽ സെലെക്ഷൻ കിട്ടി. സബ്ജില്ലാ ഐ റ്റി മേളക്കും ജില്ലാ ഐ റ്റി മേളക്കും A ഗ്രേഡ് ലഭിച്ചു. 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. 4 കുട്ടികളെ അനിമേഷനും 4 കുട്ടികളെ പ്രോഗ്രാമിങ്ങിനും പങ്കെടുപ്പിച്ചു.
| 43005-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 43005 |
|---|
| യൂണിറ്റ് നമ്പർ | LK/2019/43005 |
|---|
| അംഗങ്ങളുടെ എണ്ണം | 28 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | കണിയാപുരം |
|---|
| ലീഡർ | മുഹമ്മദ് ആരിഫ് |
|---|
| ഡെപ്യൂട്ടി ലീഡർ | മാധവ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ്തി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷുഹൈബ് |
|---|
|
| 21-03-2024 | MBHS KANIYAPURAM |
|---|