ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43067-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43067 |
യൂണിറ്റ് നമ്പർ | LK/2018/43067 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | തിരുവനന്തപുരം സൗത്ത് |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | നന്ദകുമാർ ആർ കെ |
ഡെപ്യൂട്ടി ലീഡർ | ഡാനിൻ ഡേവിഡ്സൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അജീഷ് എ ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷ്മി എം പി |
അവസാനം തിരുത്തിയത് | |
21-03-2024 | Bnv |
ലിറ്റിൽ കൈറ്റ്സ് ക്ലാസ്
മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളര മികച്ച പ്രകടനം കാഴ്ച വച്ചു. ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ==
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | നന്ദകുമാർ ആർ കെ | |
2 | ആദിർ മുഹമ്മദ് എ | |
3 | മുഹമ്മദ് സാബിത്ത് എം ബി | |
4 | നിഹാൽ മുഹമ്മദ് എം | |
5 | മുഹമ്മദ് ഷഹീദ് എസ് | |
6 | മുഹമ്മദ് ഷിഫാൻ എസ് | |
7 | ഉല്ലാസ് എം എസ് | |
8 | ഉല്ലാസ് എം എസ് | |
9 | സജിത് റ്റി | |
10 | ശിവപ്രകാശ് ജി | |
11 | അനന്തസായ് ജെ | |
12 | തമീം അലി | |
13 | മുഹമ്മദ് സൽമാൻ എസ് | |
14 | മുഹമ്മദ് യാസീൻ എസ് | |
15 | മുഹമ്മദ് സുഹൈൽ എസ് | |
16 | മുഹമ്മദ് അറാഫാത്ത് എം | |
17 | ശ്രീജിത്ത് എസ് | |
18 | സെയ്യദ് അലി ആർ എസ് | |
19 | അനുജിത്ത് എ |
പ്രവേശനോത്സവം
ജൂൺ 1 പ്രവേശനോത്സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ സ്വീകരിക്കാനെത്തിയ കഥകളി, ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഐ എ എസ് കുട്ടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ വാക്കുകൾ, മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു.